ആറ് പേർക്ക് ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ പൂട്ടിച്ചു

Last Updated:

നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം: നഗരത്തിലെ പ്രശസ്തമായ ബുഹാരി ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആറ് പേർക്ക് ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ പൂട്ടിച്ചു
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement