അലപ്പുഴയിൽ താലൂക്ക് - വില്ലേജ് ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിക്കും
Last Updated:
ആലപ്പുഴ: ജില്ലയിൽ താലൂക്ക്, വില്ലേജ് ഓഫീസുകൾ നാളെ(ഞായറാഴ്ച) പ്രവർത്തിക്കും. കാലവർഷത്തിന് ശമനമുണ്ടാകാത്ത സാഹചര്യത്തിൽ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും ജൂലൈ 22 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഓഫീസുകൾ അവധി ഒഴിവാക്കി പ്രവർത്തിക്കുന്നത്.
Location :
First Published :
July 21, 2018 11:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അലപ്പുഴയിൽ താലൂക്ക് - വില്ലേജ് ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിക്കും


