ക്ഷേത്ര ഭണ്ഡാരത്തിലെ മുഴുവൻ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക്
Last Updated:
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഭണ്ഡാര തുക സംഭാവന നൽകി ക്ഷേത്രം മാതൃകയായി. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരത്തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയാണ് ഭണ്ഡാരം ദുരിതാശ്വാസനിധിയിലേക്ക് സമർപ്പണം നടത്തിയത്.
Location :
First Published :
August 11, 2018 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ക്ഷേത്ര ഭണ്ഡാരത്തിലെ മുഴുവൻ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക്


