BREAKING: കോട്ടയത്ത് കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി
Last Updated:
പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളെയാണ് കാണാതായത്.
കോട്ടയം: മീനച്ചിലാറിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളായ അലൻ, ഷിബിൻ, അശ്വിൻ എന്നിവരെയാണ് കാണാതായത്.
കോട്ടയം പാറമ്പുഴയിലാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.
Location :
First Published :
November 15, 2019 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
BREAKING: കോട്ടയത്ത് കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി


