പൃഥ്വിരാജിനെ അഭിമുഖം ചെയ്ത മിടുക്കി ഇന്ന് സെലിബ്രിറ്റി; 16 വർഷങ്ങൾക്ക് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
അന്ന് ഒരാൾ മാത്രമാണ് താരമെങ്കിൽ, ഇന്ന് ആ രണ്ടുപേരും മലയാളി പ്രേക്ഷകർ ഇഷ്‌ടപ്പെടുന്ന താരങ്ങളാണ്
ഈ ദൃശ്യത്തിന് 16 വർഷങ്ങളുടെ പഴക്കമുണ്ട്. നടൻ പൃഥ്വിരാജിനെ (Prithviraj) മിടുക്കിയായ യുവതി അഭിമുഖം ചെയ്യുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. അങ്ങനെ എത്രയെത്ര അഭിമുഖങ്ങൾ വന്നുപോയിരിക്കുന്നു എന്ന് തോന്നിയേക്കാം. അക്കൂട്ടത്തിൽ ഇങ്ങനെയൊരു വീഡിയോ എടുത്തുപറയാൻ കാരണം ഈ അഭിമുഖം ചെയ്യുന്ന യുവതി ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് എന്നതിനാലാണ്
advertisement
advertisement
advertisement
advertisement
അഭിനയവും അഭിമുഖവും മറ്റുമായി തുടങ്ങി എങ്കിലും, സിനിമയിൽ സജീവമാകാൻ അവസരം ലഭിച്ചത് പാട്ടിലൂടെയാണ് എന്ന് മാത്രം. നമ്മുടെ കോയിക്കോട്... എന്ന ഗാനമാണ് അഭയ ഹിരണ്മയി എന്ന ഗായികയെ മലയാള സിനിമയിൽ അടയാളപ്പെടുത്തുന്നത്. എന്നാലും അടുത്തിടെ 'മലൈക്കോട്ടൈ വാലിബൻ' എന്ന മോഹൻലാൽ ചിത്രത്തിലും അഭയ മനോഹരമായ ഒരു പാട്ടുപാടി
advertisement
advertisement
advertisement
advertisement