Abhaya Hiranmayi | 'ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോസ്റ്റ്'; അഭയ ഹിരണ്മയിയുടെ പുതിയ ഫോട്ടോഷൂട്ടിനു കമന്റ് ഇട്ടയാൾക്ക് മറുപടി

Last Updated:
കറുപ്പും വെള്ളയും ഇടകലർന്ന വസ്ത്രം ധരിച്ച് ബോൾഡ് ആൻഡ് സ്റ്റൈലിഷ് പോസുകളിൽ എത്തിയ അഭയ വിമർശനത്തിന് മറുപടിയുമായി
1/7
 ഒരു ചെസ്ബോർഡിൽ എന്ന പോലെയാണ് ഗായിക അഭയ ഹിരണ്മയിയുടെ (Abhaya Hiranmayi) പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലെ വേഷം. കറുപ്പും വെള്ളയും ഇടകലർന്ന വസ്ത്രം ധരിച്ച് ബോൾഡ് ആൻഡ് സ്റ്റൈലിഷ് പോസുകളിൽ അഭയ ക്യാമറയ്ക്ക് മുന്നിൽ എത്തിയ നിമിഷങ്ങളാണത്. കറുപ്പും വെളുപ്പും വസ്ത്രത്തിൽ മാത്രമല്ല, ഫോട്ടോയുടെ ടോണിലും നിലനിർത്തി

advertisement
2/7
 ഒരു ഇടനാഴിയിലാണ് പോസുകളിൽ പലതും. തലമുടി അലക്ഷ്യമായി അഴിച്ചിട്ട നിലയിൽ തീക്ഷണമായ നോട്ടവും കൂടി ചേർന്നാൽ ലുക്ക് പൂർണം. ഇറ്റ് ഈസ് ഷോ ടൈം എന്നാണ് ക്യാപ്‌ഷൻറെ ഒരു ഭാഗത്തിൽ പറയുന്നത് (തുടർന്ന് വായിക്കുക)

3/7
 മുൻപും അഭയയുടെ ചില ചിത്രങ്ങൾ ചിലർക്കെല്ലാം അത്രകണ്ട് ദഹിച്ചിട്ടില്ല. അതിനെതിരെ രൂക്ഷമായ ആക്രമണവും സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്ലാമർ ചിത്രങ്ങളാണെങ്കിൽ

4/7
 ഗ്ലാമർ ഇല്ലാഞ്ഞിട്ടും ഈ ചിത്രത്തെ ഒരാൾ വിമർശിച്ചു. അതിന് അഭയ നേരിട്ട് തന്നെ നല്ല മറുപടിയും കൊടുത്തു. 'അപേക്ഷയാണ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോസ്റ്റ്' എന്നാണ് ഒരാൾക്ക് ഫോട്ടോ കണ്ടശേഷം പറയാനുള്ളത്

5/7
 അതിന് തിരിച്ച് ഒറ്റവാക്കിൽ ഒരു ചോദ്യം ചോദിച്ചു കൊണ്ടാണ് അഭയയുടെ മറുപടി. 'അതുകൊണ്ട്' എന്നെഴുതി ചോദ്യചിഹ്നത്തോടെയാണ് അഭയ തന്റെ കമന്റ്റ് അവസാനിപ്പിച്ചത്

6/7
 കുറച്ചു നാളുകൾക്ക് മുൻപ് അഭയ ഷിറ്റ്സു ഇനത്തിലെ ഒരു വളർത്തു നായയെ സ്വന്തമാക്കിയിരുന്നു. ലൗസി എന്നാണ് മൂന്ന് വയസുള്ള നായ്ക്കുട്ടിയുടെ പേര്. ലൗസിയെയും കൊണ്ട് അഭയ യാത്രകൾ നടത്തുകയും ചെയ്തു

7/7
 മോഡേൺ വേഷങ്ങൾ ധരിക്കാൻ അഭയക്ക് താല്പര്യമേറെയുണ്ട്. അതുപോലെത്തന്നെ പരമ്പരാഗത വസ്ത്രങ്ങളിലും അഭയ തിളങ്ങാറുണ്ട്. എല്ലാ തരം ലുക്കിലും അഭയയെ ഇൻസ്റ്റഗ്രാം പേജിൽ കാണാം

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement