ഏറ്റവും പുതിയ ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' റിലീസ് ദിവസം മുതൽ ഭാര്യ എലിസബത്തുമുള്ള (Elizabeth Udayan) നിമിഷങ്ങൾ പോസ്റ്റ് ചെയ്യുന്ന ശീലത്തിലേക്ക് നടൻ ബാല (Actor Bala) മടങ്ങിവന്നിരിക്കുകയാണ്. കുറെയേറെ മാസങ്ങളായി ഇവർ ഒന്നിച്ചുള്ള വിശേഷങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിലോ ബാലയുടെ പേജുകളിലോ വന്നിരുന്നില്ല. ശേഷം ഇവർ പിരിഞ്ഞെന്നായി വാർത്ത
വീണ്ടും ബാലയുടെ വീഡിയോകളിൽ എലിസബത്ത് സജീവമായതിനു ശേഷം ജീവിതത്തിലെ മൂല്യമേറിയ നിമിഷങ്ങളാണ് ബാല പോസ്റ്റ് ചെയ്യാൻ തിരഞ്ഞെടുത്തത്. മഴയത്ത് ഒരു കുടയ്ക്ക് കീഴിൽ ഭാര്യക്കൊപ്പം നടക്കുക, ഇഷ്‌ട ഭക്ഷണം സ്വന്തം കൈകൊണ്ടു എലിസബത്തിന് തയാറാക്കി നൽകുക ഒക്കെയാണ് ബാലയുടെ ഇപ്പോഴത്തെ ശീലങ്ങൾ. പക്ഷെ എലിസബത്ത് ജോലിയെടുക്കുന്ന ആശുപത്രിയിൽ പോയ വിശേഷം അത്ര നിസാരമല്ല (തുടർന്ന് വായിക്കുക)