പ്രിയ നായകനെ കാണാൻ ആരാധകർ രാത്രിയിലും വഴിയിൽ; അദ്ദേഹം ഇറങ്ങി വന്നു, അവർക്കിടയിലേക്ക്

Last Updated:
കാരവാനിന്റെ തണുപ്പിൽ വിശ്രമിക്കാൻ അവസരം ഉണ്ടായിട്ടും, അദ്ദേഹം അവർക്കിടയിലേക്ക് ഇറങ്ങി വന്നു
1/7
സ്‌ക്രീനിൽ വീര്യവും ശൗര്യവും ആക്ഷനുമായി നിറയുന്ന പ്രിയ താരങ്ങൾ സ്വന്തം നാട്ടിൽ വന്നുവെന്നറിഞ്ഞാൽ കാണാൻ തിരക്ക് കൂട്ടാത്ത ആരാധകരുണ്ടോ? പലർക്കും കൂടെ നിന്നൊരു ഫോട്ടോ കിട്ടിയാൽ ആശ്വാസം. അത്രയൊന്നും ആയില്ലെങ്കിലും, ദൂരെ നിന്നൊരു ചിത്രം എങ്കിലും കിട്ടിയാൽ അത്രയും നല്ലത്. രാത്രിയിലും അത്തരത്തിൽ തങ്ങളുടെ ഇഷ്‌ടനായകനെ കാണാൻ കാത്തിരിക്കുന്ന ജനക്കൂട്ടം ഇതാ

advertisement
2/7
സിനിമയുടെ നെടുംതൂണായ ആരാധകർ നിരാശരാകരുത് എന്ന് നായകനും അറിയാം. കാരവാനിന്റെ തണുപ്പിൽ വിശ്രമിക്കാൻ അവസരം ഉണ്ടായിട്ടും, അദ്ദേഹം ആ നേരത്തും അവർക്കിടയിലേക്ക് ഇറങ്ങി വന്നു. ആരാധക വൃന്ദത്തെ ചിരിച്ച മുഖത്തോടെ കണ്ടു (തുടർന്ന് വായിക്കുക)

3/7
ആരാധകർക്ക് നേരെ കൈവീശി , അവർക്കിടയിലേക്ക് നടന്ന് നീങ്ങുന്ന ആ നടൻ ദിലീപാണ്. ജനപ്രിയ നായകൻ എന്ന പേരിനെ ഒരു നിമിഷം പോലും മറക്കാതെയുള്ള ആ പ്രവർത്തിയിൽ ചുറ്റും കൂടിയവർക്കും നിർവൃതി. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു
ആരാധകർക്ക് നേരെ കൈവീശി , അവർക്കിടയിലേക്ക് നടന്ന് നീങ്ങുന്ന ആ നടൻ ദിലീപാണ് (Dileep). ജനപ്രിയ നായകൻ എന്ന പേരിനെ ഒരു നിമിഷം പോലും മറക്കാതെയുള്ള ആ പ്രവർത്തിയിൽ ചുറ്റും കൂടിയവർക്കും നിർവൃതി. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു
advertisement
4/7
അതിനും മുൻപ്, തന്റെ ഓട്ടോഗ്രാഫ് അന്വേഷിച്ചു വന്ന വിദ്യാർത്ഥികൾക്ക് ദിലീപ് ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. വിശ്രമ വേളയിലായിട്ടു പോലും ദിലീപ് ക്ഷമയോടെ ഓരോരുത്തരുടെയും കയ്യിൽ നിന്നും പുസ്തകം വാങ്ങി ഒപ്പിട്ടു നൽകുകയായിരുന്നു

5/7
ഒരിക്കൽ ഒരമ്മ ദിലീപിനെ വാരിപ്പുണരാൻ സെറ്റിൽ വന്നിരുന്നു. മകനെയെന്ന പോലെ ചേർത്ത് നിർത്തി മുത്തം നൽകിയ ശേഷമേ ആ അമ്മ മടങ്ങിയുള്ളൂ. ഫാൻ പേജിലൂടെ ആ നിമിഷം സോഷ്യൽ മീഡിയയിലെത്തി

6/7
സഹപ്രവർത്തകരെ അവരുടെ മോശംകാലത്ത് ചേർത്ത് നിർത്തുന്ന ആൾ കൂടിയാണ് ദിലീപ്. അപകട ശേഷം മിമിക്രി, സ്റ്റേജ് താരം മഹേഷ് കുഞ്ഞുമോനെ ദിലീപ് സമ്മാനങ്ങളുമായി കാണാൻ പോയിരുന്നു. വീട്ടിലെത്തിയായിരുന്നു സന്ദർശനം

7/7
തങ്കമണി, പവി കെയർടേക്കർ തുടങ്ങിയ ചിത്രങ്ങൾ ദിലീപിന്റേതായി ഈ വർഷം പുറത്തിറങ്ങിയിരുന്നു. ഇനി ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 'D150' എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങാനുള്ളത്

'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement