advertisement

ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക! മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ

Last Updated:
മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്
1/5
 മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരണ് മോഹൻലാലും , മമ്മൂട്ടിയും .ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നത് എങ്കിലും ഇരുവരും തമ്മിൽ വളരെ ദൃഢമായ ഒരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട് .മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്നത്  പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത് .

2/5
 മമ്മൂട്ടിയുടെ 73 ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം .മമ്മൂട്ടിയെ ഉമ്മ വയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ്‌ മോഹൻലാൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .

3/5
amma, amma meeting, amma executive meeting, mohanlal amma president, amma executive, sidhique, hema commitee report, jayan cherthala, jagadish, baburaj, അമ്മ യോഗം, അമ്മ എക്സിക്യൂട്ടീവ് യോഗം, മോഹൻലാൽ, അമ്മ മീറ്റിങ്, സിദ്ധിഖ്, ബാബുരാജ്, ജയൻ ചേർത്തല
നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് .ഫാൻസുകൾ തമ്മിൽ അടിയാണെങ്കിലും താരങ്ങൾ തമ്മിൽ കുഴപ്പമൊന്നും ഇല്ലെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് .നേരത്തെ മോഹൻലാലിൻറെ പിറന്നാൾ വേളയിൽ 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകൾ അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു.
advertisement
4/5

5/5
 അൻപതിലധികം സിനിമകൾ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് .മലയാള സിനിമക്ക് മാത്രം അവകാശപ്പെടുന്ന റെക്കോർഡ് ആണിത് .ട്വന്റി ട്വന്റി ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം .

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement