ഗൈസേ, ഇതാരെന്ന് വല്ല പിടിയും കിട്ടിയോ? ലാലേട്ടന്റെ പടത്തിൽ കണ്ടിട്ടുണ്ടോ എന്നൊന്ന് നോക്കിയേ
- Published by:meera_57
- news18-malayalam
Last Updated:
ഒരു വിദേശി മോഡൽ പോസ് ചെയ്യുന്നത് പോലെ ആദ്യനോട്ടത്തിൽ തോന്നിയോ? എന്നാൽ ഇത് നല്ല പരിചയമുള്ള മലയാളി മുഖമാണ്
കണ്ടാൽ ഏതോ ഒരു വിദേശി മോഡൽ സോഫയുടെ മുകളിൽ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് പോലെ. ഒറ്റത്തവണ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിൽ, ഒന്ന് നിന്നാട്ടെ. ഒരു നോട്ടം കൂടി കൊടുത്താൽ ഈ മുഖത്തിലെ മലയാളി ടച്ച് പതിയെ തെളിഞ്ഞു വരും. പിന്നെ എവിടെയോ കണ്ടിട്ടുളളത് പോലെ എന്നു ചിന്തിച്ചു പോയേക്കും. ആളെ എല്ലാർക്കും ബിഗ് സ്‌ക്രീനിൽ അത്യാവശ്യം കണ്ടുപരിചയമുണ്ട്
advertisement
advertisement
advertisement
advertisement
advertisement







