Sudev Nair | നടൻ സുദേവ് നായർ വിവാഹിതനായി

Last Updated:
അമർദീപ് കൗർ ആണ് വധു.
1/5
 വളരെ കുറച്ചുമാത്രമെങ്കിലും, ശ്രദ്ധേയമായ റോളുകളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് സുദേവ് നായർ (Sudev Nair). തുടക്കത്തിൽ തന്നെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സുദേവ്, സൂപ്പർ താരങ്ങളുടേതുൾപ്പെടയുള്ള ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമാണ്.

advertisement
2/5
Sudev Nair
മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ്വത്തിലെ' രാജൻ നായർ എന്ന നെഗറ്റീവ് കഥാപാത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇപ്പോഴിതാ സുദേവ് നായർ വിവാഹിതനായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
advertisement
3/5
 അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.

4/5
 ആരാധകർക്കൊക്കെ സർപ്രൈസായാണ് താരത്തിന്റെ വിവാഹ വാർത്ത വന്നത്. മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായരൻ ജനിച്ചു വളർന്നത്.

5/5
 പാർക്കറിൽ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.

റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി

  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement