'24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും കണ്ടുമുട്ടിയപ്പോൾ ', വൈറലായി മാധവൻ-ശാലിനി ചിത്രങ്ങൾ
- Published by:Sarika N
- news18-malayalam
Last Updated:
വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്
advertisement
വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് . ശാലിനി തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. അലൈപായുതേയിലെ ഹിറ്റ് ഗാനമായ എന്‍ട്രെന്‍ന്റും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
advertisement
advertisement
advertisement