advertisement

'ദയവായി ബോഡി ഷെയിം ചെയ്ത് വേദനിപ്പിക്കരുത്': അന്ന രാജന്‍

Last Updated:
'ചിലപ്പോൾ ശരീരത്തിന് വീക്കം അനുഭവപ്പെടും, അടുത്ത ദിവസം വളരെ മെലിയും'; അന്ന രാജൻ
1/8
 ചുരുക്കം സിനിമകളിലൂടെ എത്തി മലയാള സിനിമയിൽ സ്ഥാനം പിടിച്ച താരമാണ് നടി അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ അടുത്തിടെയായി വളരെ ഭീകരമായ ബോഡി ഷേമിം​ഗാണ് നടിക്ക് നേരെ ഉണ്ടാകുന്നത്.

2/8
 ഇതിനിടെയില്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകൾക്ക് മറുപടിയുമായി താരം എത്തിയത്. തന്റെ ഡാൻസ് വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മോശം കമെന്റുകളിലൂടെ വേ​ദനിപ്പിക്കരുതെന്ന് നടി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

3/8
 ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖം ഉള്ളത് കൊണ്ടാണ് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുന്നതെന്നാണ് താരം പറയുന്നത്. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണെന്നും അന്ന ചൂണ്ടിക്കാട്ടി.

4/8
 അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകൾ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി കൂട്ടിച്ചേർത്തു.

5/8
 ' നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതുപറയാം. പക്ഷേ ഇത് പോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്, ആ നൃത്ത വൃഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസ്സമാകുന്ന നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു.

6/8
 ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോ​ഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും.

7/8
 അങ്ങനെ നിരവധി രോ​ഗ ലക്ഷണങ്ങൾ ഇടയ്ക്കിടെ വരാറുണ്ട്. രണ്ട് വർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു, അന്ന പറഞ്ഞു.

8/8
 ഒന്നും ചെയ്യാതെ വീട്ടിലിരിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും കാരണം ഈ ലോകം തന്റേത് കൂടിയാണെന്നും തന്റെ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക, ഇത്തരത്തിൽ കമന്റുമായി ദയവായി വരാതിരിക്കുക, അന്ന രാജന്‌‍ പറഞ്ഞു. 

യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement