'ആ വേദന ഞാൻ മരിക്കുന്നത് വരെ ഉള്ളിൽ ഉണ്ടാകും; ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് ഞാൻ കരുതുന്നില്ല'; ഭാവന

Last Updated:
എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് ഞാൻ കരുതുന്നില്ല", എന്നാണ് ഭാവന പറയുന്നത്.
1/6
 മലയാളികളുടെ പ്രിയ താരമാണ് ഭാവന. 'നമ്മൾ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. കുറച്ച് നാൾ ‌മലയാള സിനിമ മേഖലയില്‍ നിന്ന് വിട്ടു നിന്നെങ്കിലും മലയാളി മനസ്സില്‍ ഭാവനയും ഭാവനയുടെ ചിത്രവും എന്നും ഉണ്ടായിരുന്നു.

advertisement
2/6
 അതിനു ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഈ അവസരത്തിൽ തന്റെ ജീവതത്തിൽ ഉണ്ടായ ദുഃഖത്തെപറ്റിയും അത് ഉണ്ടാക്കിയ മുറിവിനെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ്.

3/6
 ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. അച്ഛൻ മരിച്ച വേദന എന്നും മനസ്സിൽ‌ ഒരു മുറിവ് പോലെ ഉണ്ടാകുമെന്നും അത് ഉള്ളിലങ്ങനെ തന്നെ നിൽക്കുമെന്നും ഭാവന പറയുന്നു.

4/6
 അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുന്നു എന്നാലും അതിൽ നിന്ന് താൻ ഇതുവരെ പുറത്ത് വന്നിട്ടിലെന്നും താരം പറഞ്ഞു. എല്ലാവരും പറയും സമയം നമ്മളെ സുഖപ്പെടുത്തും എന്നും എന്നാലും ആ ഒരു വേദന ഉള്ളിൽ ഉണ്ടാവുമെന്നും ഭാവന പറഞ്ഞു.

5/6
 കുറേക്കാലം കഴിയുമ്പോൾ ഓക്കെ ആവുമായിരിക്കും എല്ലാം ഉള്ളിൽ തന്നെ ഉണ്ടാകും. ചിലപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കുമായിരിക്കുമെന്നും ഭാവന പറയുന്നു.

6/6
 സന്തോഷം ഉണ്ടാകും വിഷമും ഉണ്ടാകും. ഒരു കേറ്റം കയറിയാൽ ഒരിറക്കം ഉണ്ടാകുമല്ലോ. അതുപോലെ തന്നെയാണ് എന്റെ ഒരു മാനസികാവസ്ഥ. എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് ഞാൻ കരുതുന്നില്ല", എന്നാണ് ഭാവന പറയുന്നത്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement