ആമ്പൽകുളത്തിൽ ദേവതയെപോലെ ദീപ്തി സതി; ഫോട്ടോഷൂട്ട് വൈറൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭാരിച്ച ഹൃദയത്തോടെ അവൾ ഒഴുകുകയാണ് എന്നു തുടങ്ങുന്ന കുറിപ്പും ചിത്രങ്ങളോടൊപ്പം പങ്കുവച്ചിട്ടുണ്ട്
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്ന താരമാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ദീപ്തി ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവർക്കൊപ്പം അഭിനയിച്ച ‘താനാര'എന്ന ചിത്രമായിരുന്നു നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
advertisement
advertisement
advertisement
advertisement