advertisement

'ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്'; പുതുവർഷത്തിലെ ഹണി റോസിന്റെ ലുക്കിനെ ട്രോളി ആരാധകർ

Last Updated:
കഴിഞ്ഞ ദിവസം വിനയ് ഫോർട്ടിന്റെ ആട്ടം സിനിമ കാണാൻ വന്നപ്പോൾ ഉള്ള താരത്തിന്റെ ലുക്കിനെ ട്രോളി ആരാധകർ.
1/6
 ചുരുങ്ങിയ കാലംകൊണ്ട് ആരാധകരുടെ മനംകവർന്ന നടിയാണ് ഹണിറോസ്. സിനിമയേക്കാൾ ഉപരി ഉദ്ഘാടന ചടങ്ങുകളും തകർപ്പൻ ഫോട്ടോഷൂട്ടുകളുമാണ് ഹണിറോസിനെ തരംഗമാക്കി മാറ്റുന്നത്. ഗംഭീര ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെ ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ഹണിറോസ് എന്നും തരംഗമാണ്.

2/6
Honey Rose, Honey Rose salary, Honey Rose first salary, Honey Rose images, Honey Rose movies, Honey Rose films, ഹണി റോസ്, ഹണി റോസിന്റെ ആദ്യ ശമ്പളം
വ്യത്യസ്തമായ ലുക്കില്‍ എത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരം പുതുവർ‍ഷത്തിൽ എത്തിയത്. പുത്തൻ ലുക്കിൽ ആണ്. വസ്ത്രത്തിലും മേക്കപ്പ് ലുക്കിലും വ്യത്യസ്തത കൊണ്ടുവരുന്ന താരം ഇത്തവണ പരീക്ഷണം നടത്തിയത് ഇതിലൊന്നുമല്ല.
advertisement
3/6
 മുടിയിലായിരുന്നു അത്. ഇത്രയും നാൾ നീളത്തിൽ സ്ട്രെയ്റ്റൻ ചെയ്തിട്ടിരുന്ന തലമുടി ചുരുട്ടിയാണ് താരം എത്തിയത്. നെറ്റിയിലേക്ക് പാറിക്കിടക്കുന്ന ഫ്രിൻജസ് കൂടിയുള്ളതാണ് ഈ ഹെയർസ്റ്റൈൽ.

4/6
 താരം ഇതിന്റെ ചിത്രം മുൻപ് തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് തനിക്ക് ഈ മേക്കോവർ സമ്മാനിച്ച സലൂണിനെയും ഹണി റോസ് ലിങ്ക് ചെയ്തിട്ടുണ്ടായിരുന്നു.

5/6
 ഇനി എപ്പോഴാണ് ഹണി ഈ ലുക്കിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന് ആരാധകരുടെ ആകാംഷയ്ക്ക് ആവസാനമായിരിക്കുകയാണ്.

6/6
 കഴിഞ്ഞ ദിവസം വിനയ് ഫോർട്ടിന്റെ ആട്ടം സിനിമ കാണാൻ വന്നപ്പോൾ ഉള്ള താരത്തിന്റെ ലുക്കിനെ ട്രോളി ആരാധകർ. ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത് എന്നാണ് പലരും ചോദിക്കുന്നത്. പഴയ ലുക്കായിരുന്നു നല്ലത് എന്നാണ് പലരും പറയുന്നത്.

കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും

  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement