'ഇതാരാ മലയാള സിനിമയുടെ കൊച്ചമ്മയോ'? പാർവതി തിരുവോത്തിനെ ട്രോളി ആരാധകർ

Last Updated:
താരത്തിന്റെ വ്യക്തമായ നിലപടുകൾ പലപ്പോഴും ആരാധകർക്കിടയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത് പതിവാണ്
1/5
 തെന്നിന്ത്യൻ താരറാണിയായ പാർവതി തിരുവോത്തിനെ ട്രോളി സോഷ്യൽ മീഡിയ . അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നത്.

advertisement
2/5
 ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പാർവതിയുടെ ശക്തമായ പിന്തുണ ഉണ്ടായിട്ടുണ്ട്. താരത്തിന്റെ വ്യക്തമായ നിലപടുകൾ പലപ്പോഴും ആരാധകർക്കിടയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത് പതിവാണ്.

3/5
 പാർവതി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലാണ് താരത്തിന് വലിയ തോതിലുള്ള സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്.

4/5
 പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ പോസ്റ്റിൽ ആരാധകരുടെ കമെന്റുകളാൽ നിറഞ്ഞിരിക്കുകയാണ്.'ഇതാരാ മലയാള സിനിമയുടെ കൊച്ചമ്മയോ'? ,"ക്യാഷ് കിട്ടിയ ചേച്ചി അലൻസിർനെ പോലെ ഉള്ളവരെ കൂടെ അഭിനയിക്കും നിലപാട് സിംഹം പാർവതി" എന്നിങ്ങനെയാണ് ആരാധകരുടെ കമെന്റുകൾ.

5/5
 എന്നാൽ പരിഹാസങ്ങൾക്ക് ഒന്നും തന്നെ താരം മറുപടി നൽകിയിട്ടില്ല . മറ്റ് സഹപ്രവർത്തകരും താരത്തിന് ആശംസകളുമായി വന്നിട്ടുണ്ട്.

നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍

  • നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർ ചെയ്യാത്തതിനാൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

  • പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, കർഫ്യൂ പ്രഖ്യാപിച്ചു.

View All
advertisement