Parvathy Thiruvothu |'ചുമ്മാ തീ '; ഇത് വെറും പാർവതി അല്ല സ്റ്റൈലിഷ് പാർവതി

Last Updated:
തങ്കലാൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണിത്
1/5
 സ്റ്റൈലിഷ് ലൂക്കിലുള്ള പാർവതി തിരുവോത്താണ് ഇന്ന്  സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . ഒരു വൈറ്റ് ലോങ്ങ് പ്രിന്റഡ് ജാക്കറ്റും ,ടോപ്പും അണിഞ്ഞ് അതിമനോഹരിയായാണ് താരം എത്തിയത്.

advertisement
2/5
 പുതിയ ചിത്രമായ തങ്കലാന്റെ പ്രൊമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് നിലവിൽ താരവും മറ്റ് അണിയറപ്രവർത്തകരും. തങ്കലാൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണിത്.

3/5
 ചിത്രത്തിൽ പാർവതി വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു . നിരവധി ആരാധകരും ,മറ്റ് താരങ്ങളും ചിത്രങ്ങൾക്ക് കമെന്റുകൾ ഇട്ടിട്ടുണ്ട്. പെരുമാറ്റത്തിലും , വസ്ത്രധാരണത്തിലും എന്നും വ്യത്യസ്തത പുലർത്തുന്ന ഒരു നായികയാണ് പാർവതി തിരുവോത്ത്.

4/5
 തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പർവതിക്കൊപ്പം  വിക്രം ,മാളവിക മോഹനൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

5/5
 വയനാട് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.

Gold Price| സ്വർണവിലയിലെ കുതിപ്പ് എങ്ങോട്ട്? 10 ദിവസം കൊണ്ട് കൂടിയത് 3400 രൂപ
സ്വർണവിലയിലെ കുതിപ്പ് എങ്ങോട്ട്? 10 ദിവസം കൊണ്ട് കൂടിയത് 3400 രൂപ
  • ഈ മാസം 10 ദിവസം കൊണ്ട് സ്വർണവില 3400 രൂപ വർധിച്ചു, ഓഗസ്റ്റിൽ 3760 രൂപ വർധിച്ചിരുന്നു.

  • 2025 ജനുവരിയിൽ സ്വർണവില 60,000 രൂപ പിന്നിട്ടു, ഒൻപത് മാസത്തിനിടെ 20,000 രൂപ വർധിച്ചു.

  • 2010 മാർച്ചിൽ ഒരു പവൻ സ്വർണവില 12,280 രൂപ, 15 വർഷത്തിനിടെ 68,600 രൂപ വർധിച്ചു.

View All
advertisement