നടി നടത്തിവന്ന അനാശാസ്യ റാക്കറ്റിനെ ഇടപാടുകാരെയെത്തി പോലീസ് പൊക്കി; യുവനടിമാരെ കുരുക്കിലാക്കിയ 41കാരി

Last Updated:
നടിയുടേത് കലുഷിതമായ ജീവിതം. പണ്ട് കാമുകൻ അമ്മയ്ക്കും അമ്മാവനും നേരെ വെടിയുതിർത്ത ശേഷം ജീവനൊടുക്കിയിരുന്നു
1/6
ബംഗാളി ചിത്രമായ ലോഫറിൽ അഭിനയിച്ചത് വഴി ശ്രദ്ധനേടിയ നടിയാണ് അനുഷ്ക മോണി മോഹൻ ദാസ് (Anushka Moni Mohan Das) അഥവാ മൂൺ ദാസ്. ബോളിവുഡിലും അവർ അഭിനയിച്ചിട്ടുണ്ടത്രേ. അഭിനയത്തിന് പുറമേ, ഹണി സിംഗ്, മിക്ക സിംഗ്, ഉദിത് നാരായൺ എന്നിവരുടെ ഷോകളിലും അനുഷ്ക പങ്കെടുത്തിരുന്നു. മൂൺ ദാസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ 41കാരി മുംബൈയിൽ പ്രശസ്തയാണത്രെ. എന്നാലിപ്പോൾ പാട്ടും അഭിനയവും പ്രകടനങ്ങളും ഒന്നുമല്ല അനുഷ്‌കയെ വാർത്തകളിൽ എത്തിച്ചിരിക്കുന്നത്. നടി ഒരു അനാശാസ്യ റാക്കറ്റ് നടത്തിവരികയായിരുന്നു

advertisement
2/6
സിനിമയിൽ നിന്നും ലഭിച്ച പ്രശസ്തി അനാശാസ്യം നടത്താനായി നടി ഉപയോഗിച്ചു എന്നാണ് ആരോപണം. ചില ഹിന്ദി, ബംഗാളി നടിമാരെ അനാശാസ്യത്തിലേക്ക് പ്രലോഭിപ്പിച്ചു എന്നാണ് കേസ്. നടിമാരോട് അഭിനിവേശം പൂണ്ട് അവരെ അന്വേഷിച്ചു വരുന്ന സമ്പന്നരായ വ്യക്തികൾക്കും ബിസിനസുകാർക്കും സാധാരണക്കാരായ യുവതികളെ എത്തിച്ചു നൽകുന്നതാണത്രേ ഇവരുടെ കച്ചവടം. മൂൺ ദാസ് എന്ന പേരിൽ അറിയപ്പെടുന്ന നടിയെ കയ്യോടെ പൊക്കിയത് പോലീസിന്റെ ബുദ്ധിപരമായ ഇടപെടലിലൂടെ (തുടർന്ന് വായിക്കുക)

3/6
പോലീസ് ക്ഷണിച്ചുവരുത്തിയ രണ്ടുപേർ ഇടപാടുകാരായെത്തിയാണ് മൂൺ ദാസിനെ കുരുക്കിയത്. കശ്മീർ ഹൈവേയിലെ താക്കൂർ മാളിലേക്ക് എത്തി പണം തട്ടിക്കാനുള്ള ഉദ്ദേശത്തിൽ മൂൺ ദാസ് അവരെ ക്ഷണിച്ചു വരുത്തി. അവർ പോലീസ് അയച്ച ആൾക്കാർ എന്ന് മനസിലാക്കാതെ നടി അവരിൽ നിന്നും പണം കൈപ്പറ്റുകയായിരുന്നു. അവിടെ പതിയിരുന്ന പോലീസ്, മൂൺ ദാസിനെ കയ്യോടെ പിടിച്ചു. ബംഗാളി സിനിമയിലും ടി.വിയിലും അഭിനയിച്ചു വന്ന രണ്ടു നടിമാരെയും പോലീസ് അവിടെ നിന്നും രക്ഷപെടുത്തി. മൂൺ ദാസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്

4/6
 നിരവധി യുവതികളെ അനാശാസ്യത്തിലേക്ക് ഇവർ പ്രലോഭിപ്പിച്ചിരുന്നു എന്നാണ് അന്വേഷണത്തിൽ നിന്നുള്ള കണ്ടെത്തൽ. മൂൺ ദാസ് ഉൾപ്പെടുന്ന 20 പേരുടെ അറസ്റ്റ് മുംബൈയിൽ കോളിളക്കം സൃഷ്‌ടിച്ചു കഴിഞ്ഞു. മറ്റാരെങ്കിലും ഇതിനു പിന്നിൽ ചരടുവലിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു. മൂൺ ദാസിന് പിന്നിലെ ഗ്യാങ് ഏതെന്നു കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ അവരെ കുറിച്ചുള്ള ഒരു വ്യക്തിഗത വിവരവും പുറത്തുവന്നിരിക്കുകയാണ്. കലുഷിതമായ ഒരു വ്യക്തിജീവിതം നയിച്ചിരുന്ന വ്യക്തിയാണ് മൂൺ ദാസ്

5/6
മൂൺ ദാസിന് 23 വയസ് പ്രായമുള്ളപ്പോൾ അവർ തന്നെക്കാൾ ഒരു വയസ് കുറവുള്ള അവിനാശ് പട്ട്നായിക് എന്ന വ്യക്തിയുമായി പ്രണയത്തിലായിരുന്നു. കോളേജ് പഠനത്തിനിടയിൽ പൊട്ടിമുളച്ച പ്രണയമായിരുന്നു ഇത്. 2007ലെ പുതുവർഷത്തലേന്ന് അവർ പരസ്പരം കണ്ടുമുട്ടുകയും, പ്രണയത്തിലാവുകയും ചെയ്‌തു. എന്നാൽ, മൂന്നു മാസങ്ങൾക്കുള്ളിൽ മൂൺ ദാസ് ഈ ബന്ധം ഉപേക്ഷിച്ചു

6/6
പ്രണയം തകർന്നതും, മൂൺ ദാസിനെതിരെ പ്രതികാരം വീട്ടാൻ ശ്രമിച്ച അവിനാശ് അവരുടെ വീട്ടിലെത്തി. മൂൺ ദാസ് സ്ഥലത്തില്ലായിരുന്നു എങ്കിലും, വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും അമ്മാവനും നേരെ അവിനാശ് നിറയൊഴിച്ചു. ശേഷം, സ്വയം വെടിയുതിർത്ത് ജീവിതം അവസാനിപ്പിക്കുകയും ചെയ്‌തു. ഈ സംഭവത്തിന് ശേഷം, മൂൺ ദാസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ പലതും അക്കാലങ്ങളിൽ സജീവ ചർച്ചയായി മാറിയിരുന്നു. നടിമാരെ അനാശാസ്യത്തിന് ഉപയോഗിക്കുന്നു എന്ന പേരിൽ മൂൺ ദാസ് വീണ്ടും ചർച്ചയാവുകയാണ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement