'അമ്മയെപ്പൊലെ തന്നെ'; ഉര്‍വശിയെ കാണാന്‍ കുഞ്ഞാറ്റയെത്തി; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി

Last Updated:
അമ്മയെയും മകളെയും വീണ്ടും ഒരുമിച്ച് ചിത്രങ്ങളിലൂടെ കണ്ടതിലെ സന്തോഷം ആരാധകരും മറച്ചുവെച്ചില്ല.
1/7
 അതിശയിപ്പിക്കുന്ന അഭിനയപാടവത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. ചെറുപ്പത്തിലെ  സഹോദരിമാരായ കല്‍പ്പനക്കും കലാരഞ്ജിനിക്കുമൊപ്പം സിനിമയിലെത്തിയ ഉര്‍വശി തമിഴിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

advertisement
2/7
 ഇപ്പോഴിത മകള്‍ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മിക്കൊപ്പമുള്ള ഉര്‍വശിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെയും മകളാണ് തേജ ലക്ഷ്മി.

3/7
 വിദേശത്ത് പഠിക്കുന്ന തേജ ലക്ഷ്മി അമ്മക്കൊപ്പം അവധി ആഘോഷിക്കാനാണ് നാട്ടിലെത്തിയത്.

4/7
 ഭര്‍ത്താവ് ശിവന്‍ മകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പമുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ ഉര്‍വശി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

5/7
 അമ്മയെയും മകളെയും വീണ്ടും ഒരുമിച്ച് ചിത്രങ്ങളിലൂടെ കണ്ടതിലെ സന്തോഷം ആരാധകരും മറച്ചുവെച്ചില്ല. വീണാ നായര്‍, ബീനാ ആന്‍റണി, ആര്‍ജെ മിഥുന്‍ തുടങ്ങിയ സിനിമരംഗത്തുള്ളവരും ഫോട്ടോയ്ക്ക് കമന്‍റമായെത്തി.

6/7
 2008ലാണ് നടന്‍ മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിയുന്നത്. 2013ല്‍ ചെന്നൈയില്‍ ബില്‍ഡറായ ശിവപ്രസാദും ഉര്‍വശിയും വിവാഹിതരായി. ഇവരുടെ മകനാണ ് ഇഷാന്‍. 

7/7
 2011ല്‍ മനോജ് കെ.ജയനും വീണ്ടും വിവാഹിതനായിരുന്നു. ഭാര്യ ആശയും മകൾ ശ്രേയയും യുകെയിലാണ് താമസം.

ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ

  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement