Ahaana Krishna | കേക്ക് കട്ട് ചെയ്യും മുൻപേ ഹെയർ കട്ട്; നീളൻ മുടിയോട് ബൈ പറഞ്ഞ് അഹാന കൃഷ്ണ
- Published by:user_57
- news18-malayalam
Last Updated:
ഇടുപ്പും കഴിഞ്ഞു വളർന്നിറങ്ങിയ നീളൻമുടി വെട്ടിചെറുതാക്കി അഹാന കൃഷ്ണയുടെ പുതിയ ലുക്ക്
ഇന്ന് നടി അഹാന കൃഷ്ണയുടെ (Ahaana Krishna) ജന്മദിനമാണ്. അഹാനയും സഹോദരിമാരും നീളന്മുടിക്കാരാണ് എന്ന കാര്യം വ്യക്തമാണ്. രണ്ടാമത്തെയാളായ ദിയ കൃഷ്ണ മാത്രമാണ് തലമുടി വലിയ നീളത്തിൽ വളർത്താൻ മുതിരാത്തത്. ഇഷാനിയും ഹൻസികയും നീളൻ മുടിയും ചുരുണ്ട മുടിയും ഉള്ളവരാണ്. ഇടതൂർന്ന നീളൻ മുടിയുടെ ഉടമയാണ് അഹാന കൃഷ്ണ. ഈ പിറന്നാളിന് ആ നീളൻ മുടിയോട് ബൈ പറഞ്ഞു കഴിഞ്ഞു അഹാന
advertisement
advertisement
അമ്മയ്‌ക്കിഷ്‌ടം മക്കൾ നീളന്മുടിക്കാർ ആവുന്നതാണ്. മുൻപ് ലൂക്ക എന്ന സിനിമയ്ക്ക് വേണ്ടി അഹാന തലമുടി വെട്ടിചെറുതാക്കിയിരുന്നു. ഇതിൽ നിഹാരിക എന്ന കഥാപാത്രത്തിന് വേണ്ടിയാണ് അഹാന ഹെയർസ്റ്റൈൽ മാറ്റിപരീക്ഷിച്ചത്. അതിനു മുൻപുള്ള ചിത്രമായ 'പതിനെട്ടാം പടിയിൽ' അത്യന്തം നീളമുള്ള മുടിയോട് കൂടിയാണ് അഹാന അഭിനയിച്ചത്
advertisement
advertisement
advertisement
advertisement
advertisement