യുകെയില്‍ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നത് ഒരു ഇന്ത്യാക്കാരിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?

Last Updated:
ടാറ്റ്ലര്‍ മാഗസിനാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്
1/7
 ലോകരാജ്യങ്ങളില്‍ നിര്‍ണായക സ്ഥാനത്തുള്ള ബ്രിട്ടനില്‍ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടിക അടുത്തിടെ പുറത്തുവിട്ടിരുന്നു. ടാറ്റ്ലര്‍ മാഗസിന്‍ തിരഞ്ഞെടുത്ത ബ്രിട്ടനിലെ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്നവരുടെ കൂട്ടത്തില്‍ ഒന്നാമതത്തെത്തിയത് ഒരു ഇന്ത്യാക്കാരിയാണ്. 

advertisement
2/7
 ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷതാ മൂര്‍ത്തിയാണ് ബ്രിട്ടനില്‍ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമതത്തെത്തിയത്. 

3/7
 നടന്‍ ബില്‍ നൈഗി, ബിയാട്രിസ് രാജകുമാരിയുടെ ഭര്‍ത്താവ് എഡ്വാര്‍ഡോ മാപ്പെല്ലി മോസി എന്നിവരാണ് ഫാഷന്‍ ഡിസൈനറും ബിസിനസുകാരിയുമായ അക്ഷതക്കൊപ്പം പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖര്‍. 

4/7
 ഫാഷനും സ്റ്റൈലും ഒട്ടും കുറയാത്ത കൂള്‍ ലുക്കാണ് അക്ഷതയുടെ വസ്ത്രധാരണത്തിന്‍റെ പ്രത്യേകത. 'ഫസ്റ്റ് ലേഡി ഫാബുലസ്' എന്ന വിശേഷണം നല്‍കിയാണ് ടാറ്റ്ലര്‍ മാഗസിന്‍ ഈ 43കാരിയായ ബിസിനസുകാരിയെ തെരഞ്ഞെടുത്തത്. 

5/7
 ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനൊപ്പം പൊതുവേദികള്‍ പതിവായി പ്രത്യക്ഷപ്പെടാറുള്ള അക്ഷത ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. 

6/7
 കുട്ടികളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോള്‍  അക്ഷത ധരിച്ചിരുന്ന ജെഡബ്ല്യു ആൻഡേഴ്‌സണ്‍ എന്ന കമ്പനിയുടെ 570 പൗണ്ട് (60,218 രൂപ) വില വരുന്ന  സ്ലിപ്പറുകൾ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

7/7
 ഗൂച്ചി ബ്രാന്‍ഡിന്റെ 445 പൗണ്ട് (47,023 രൂപ) വിലയുള്ള സ്‌നീക്കറുകള്‍ ധരിച്ചതും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്‌കര്‍ട്ട് അണിഞ്ഞതുമെല്ലാം അക്ഷതയെ ഫാഷന്‍ ലോകത്ത് അടയാളപ്പെടുത്തിയിരുന്നു. 

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement