Nithya Menen | മുൻനിര നടൻ ഭാര്യയുമായി പിരിയാൻ പോയി; നടി നിത്യ മേനോൻ പ്രണയിച്ചു എന്ന പ്രചാരണത്തിന് പിന്നിൽ

Last Updated:
മലയാളത്തേക്കാൾ, അന്യഭാഷകളാണ് നിത്യ മേനോൻ എന്ന നടിയെ കൂടുതൽ പ്രയോജനപ്പെടുത്തിയത്
1/6
അഭിനയിച്ച ഓരോ ചിത്രത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് നിത്യ മേനോൻ (Nithya Menen). മലയാളത്തേക്കാൾ, അന്യഭാഷകളാണ് നിത്യ മേനോൻ എന്ന നടിയെ കൂടുതൽ പ്രയോജനപ്പെടുത്തിയത് എന്ന് വേണം പറയാൻ. മുൻനിര നായകന്മാരുടെയെല്ലാം നായികയായി വേഷമിട്ട നിത്യ മേനോൻ, ഗോസിപ്പ് കോളങ്ങളുടെ സ്ഥിരം ഇരയാണ് താനും. ഇനിയും വിവാഹം ചെയ്യാത്ത നടിയുമായി ബന്ധപ്പെടുത്തി കാലാകാലങ്ങളിൽ പ്രണയ ഗോസിപ്പുകൾ തലപൊക്കിയിരുന്നു. ഇതിൽ മലയാളത്തിൽ ഇന്നും ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള നടന്മാരുണ്ട്. സംവിധായകൻ ആലപ്പി അഷറഫിന്റെ 'ആലപ്പി അഷറഫ് കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിൽ അദ്ദേഹം ഇതേപ്പറ്റി വിശദമാക്കുന്നു

advertisement
2/6
ഏറ്റവും ഒടുവിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ പ്രണയം വെളിപ്പെടുത്തലും, സെറ്റിൽ പോലും നിത്യ മേനോനെ അന്വേഷിച്ചുകൊണ്ടു ചെന്നതും ഉൾപ്പെടെ വാർത്തയായിരുന്നു. ഇദ്ദേഹത്തിന്റെ നിരവധി നമ്പറുകൾ നിത്യ മേനോൻ ബ്ലോക്ക് ചെയ്യുകയുമുണ്ടായി. അതിനു മുൻപ് നടൻ ദുൽഖർ സൽമാന്റെ പേരിലും ഗോസിപ് ഇറങ്ങി. 'ഓ കാതൽ കണ്മണി' അഥവാ 'ഓ.കെ. കണ്മണി' എന്ന സിനിമയിൽ അഭിനയിച്ച വേളയിലാണ് ഇങ്ങനെയൊരു പ്രചാരണം താലപ്പൊക്കിയത്. ചിത്രം ഹിറ്റായി മാറുകയും ചെയ്തു (തുടർന്ന് വായിക്കുക)
ഏറ്റവും ഒടുവിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ പ്രണയം വെളിപ്പെടുത്തലും, സെറ്റിൽ പോലും നിത്യ മേനോനെ അന്വേഷിച്ചുകൊണ്ടു ചെന്നതും ഉൾപ്പെടെ വാർത്തയായിരുന്നു. ഇദ്ദേഹത്തിന്റെ നിരവധി നമ്പറുകൾ നിത്യ മേനോൻ ബ്ലോക്ക് ചെയ്യുകയുമുണ്ടായി. അതിനു മുൻപ് നടൻ ദുൽഖർ സൽമാന്റെ പേരിലും ഗോസിപ് ഇറങ്ങി. 'ഓ കാതൽ കണ്മണി' അഥവാ 'ഓ.കെ. കണ്മണി' എന്ന സിനിമയിൽ അഭിനയിച്ച വേളയിലാണ് ഇങ്ങനെയൊരു പ്രചാരണം താലപൊക്കിയത്. ചിത്രം ഹിറ്റായി മാറുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
നിത്യാ മേനോനും ദുൽഖർ സൽമാനും പ്രണയ ജോഡികളായി അഭിനയിച്ച സിനിമയാണിത്. ഇതിന്റെ കാരണം ദുൽഖർ സൽമാനും താനും സെറ്റിൽ വാതോരാതെ സംസാരിച്ചതാണ് എന്ന് നിത്യ മേനോൻ. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ദുൽഖർ എന്താണ് തന്നോട് സംസാരിച്ചത് എന്നതിനെക്കുറിച്ചും നിത്യാ മേനോൻ വ്യക്തമാക്കിയിരുന്നു. ഭാര്യാ അമാൽ സൂഫിയ, മകൾ മറിയം എന്നിവരെപ്പറ്റിയാണ് ദുൽഖറിന് പറയാനുണ്ടായിരുന്നത്. കൂടാതെ വിവാഹം കഴിക്കണമെന്നും. യാഥാർഥ്യ ബോധമില്ലാത്ത ഈ കിംവദന്തികൾ തന്നെ വേദനിപ്പിച്ചു എന്നും നിത്യാ മേനോൻ
നിത്യാ മേനോനും ദുൽഖർ സൽമാനും പ്രണയ ജോഡികളായി അഭിനയിച്ച സിനിമയാണിത്. ഇതിന്റെ കാരണം ദുൽഖർ സൽമാനും താനും സെറ്റിൽ വാതോരാതെ സംസാരിച്ചതാണ് എന്ന് നിത്യ മേനോൻ. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ദുൽഖർ എന്താണ് തന്നോട് സംസാരിച്ചത് എന്നതിനെക്കുറിച്ചും നിത്യാ മേനോൻ വ്യക്തമാക്കിയിരുന്നു. ഭാര്യ അമാൽ സൂഫിയ, മകൾ മറിയം എന്നിവരെപ്പറ്റിയാണ് ദുൽഖറിന് പറയാനുണ്ടായിരുന്നത്. കൂടാതെ വിവാഹം കഴിക്കണമെന്നും. യാഥാർഥ്യ ബോധമില്ലാത്ത ഈ കിംവദന്തികൾ തന്നെ വേദനിപ്പിച്ചു എന്നും നിത്യാ മേനോൻ
advertisement
4/6
എന്നാൽ, ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത വിവാദമായിരുന്നില്ല അടുത്തത്. അതിനെ പിന്തുണയ്ക്കാൻ നടി നിത്യ മേനോനും, നടനും തമ്മിലെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരും ഒന്നിച്ച് സമയം ചിലവിടുന്ന ദൃശ്യങ്ങളാണ് അക്കാലങ്ങളിൽ പ്രചരിച്ചത്. കൂടാതെ, ഈ സമയത്തോടനുബന്ധിച്ചു തന്നെ നടനും ഭാര്യയും വിവാഹമോചനത്തിന് ശ്രമിച്ച വാർത്തയും പുറത്തിറങ്ങി. കന്നഡ താരം കിച്ച സുദീപയും നിത്യ മേനോനും തമ്മിലെ ഗോസിപ്പുകളും ചിത്രങ്ങളുമാണ് ഇത്തരത്തിൽ പ്രചരിച്ചത്

5/6
എന്നാൽ, മുൻനിര നായകന്മാരുടെ നായികയായിരുന്ന നിത്യ മേനോനും കിച്ച സുദീപയുമായുള്ള ഒരു സിനിമ ആ സമയത്ത് റിലീസായിരുന്നു. മറ്റെല്ലാ ഗോസിപ്പുകളെയും പോലെ നിത്യ ഇതും തള്ളിക്കളഞ്ഞു. ഇതേച്ചുറ്റിപ്പറ്റിയാണ് പ്രചാരണം പൊട്ടിപ്പുറപ്പെട്ടത് എന്നായിരുന്നു നിത്യയുടെ ഭാഷ്യം. 2015ലായിരുന്നു സുദീപയും ഭാര്യ പ്രിയയും പിരിയുന്നു എന്ന വാർത്ത ആദ്യം പുറത്തുവന്നത്. പരസ്പര സമ്മതത്തോടെ പിരിയുന്നു എന്നായിരുന്നു അന്നത്തെ തീരുമാനം. ഇതിനു കാരണക്കാരി എന്ന പഴിയും നിത്യ മേനോന്റെ മേൽ ആരോപിക്കപ്പെട്ടു

6/6
എന്നാൽ, പിൽക്കാലത്ത് ഈ വേർപിരിയൽ അനിവാര്യമല്ല എന്ന് സുദീപയും ഭാര്യയും തീരുമാനിച്ചു. മകൾ സാൻവിക്ക് വേണ്ടി ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനിച്ചു. വിവാഹമോചനം എന്ന വാർത്ത വന്നെങ്കിലും, ഇരുവരെയും ഒന്നിച്ച് നിരവധി വേദികളിൽ കാണാൻ സാധിച്ചു. അപ്പോഴേക്കും നിത്യ മേനോനുമായി ബന്ധപ്പെട്ട ഗോസിപ്പുകൾക്ക് വിരാമമാവുകയും ചെയ്തു. സുദീപയുടേതായി മൂന്നു സിനിമകൾ വരാനിരിക്കുന്നു

കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ

  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement