advertisement

Amala Paul | 'അമ്മയായപ്പോൾ നിങ്ങള്‍ കൂടുതൽ സുന്ദരിയായി'; വൈറലായി അമല പോളിന്റെ വെക്കേഷൻ ചിത്രങ്ങൾ

Last Updated:
ജ​ഗത്തിനും മകൻ ഇലെയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്
1/5
 കുടുബത്തിനൊപ്പം ബാലിയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് നടി അമല പോൾ. കുഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം.

2/5
 ഇപ്പോൾ അമല പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

3/5
 ജ​ഗത്തിനും മകൻ ഇലെയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

4/5
 അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. നേരത്തെയും ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ അമലാ പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജ​ഗദ് ദേശായിയും വിവാഹിതരായത്. ​ഗുജറാത്ത് സ്വദേശിയാണ് ജ​ഗദ്.

5/5
 ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് അണലാ പോൾ ഒടുവിൽ വേഷമിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement