'ദീപാവലിക്ക് പടക്കം വാങ്ങിച്ച് പണം കളയില്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ അന്ന് ഞാൻ തീരുമാനിച്ചു'; അമീഷ പട്ടേൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
എല്ലാ ദീപാവലിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സംഭാവന ചെയ്യാറുണ്ടെന്ന് അമീഷ പട്ടേൽ പറഞ്ഞു
advertisement
'എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. എല്ലാവരുടെയും നല്ല ആരോഗ്യം, സമൃദ്ധി, സ്നേഹം, വിജയം, സന്തോഷം, സമാധാനം എന്നിവയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ചെറുപ്പത്തിൽ ഞാനൊരു തീരുമാനം എടുത്തിരുന്നു. . ദീപാവലിക്ക് പടക്കം വാങ്ങി പണം കളയാതെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവക്കണമെന്ന്. എന്റെ ഈ തീരുമാനത്തിൽ മുത്തശ്ശി വളരെ അധികം അഭിമാനിച്ചു. അതിനുശേഷം എല്ലാ വർഷവും ദീപാവലിക്ക് പണം സംഭാവന ചെയ്യാറുണ്ട്.'- അമീഷ പട്ടേൽ പറഞ്ഞു.
advertisement
advertisement
advertisement