പ്രേക്ഷകരെ ഞെട്ടിച്ച 'കല്‍ക്കിയിലെ അശ്വത്ഥാമാവ്'; അമിതാഭ് ബച്ചന്‍റെ അണിയറ ചിത്രങ്ങള്‍ പുറത്തുവിട്ട് മേക്കപ്പ് ആർട്ടിസ്റ്റ്

Last Updated:
താരത്തിന്‍റെ മേക്കപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
1/7
Kalki 2898 AD, Prabhas, Kalki 2898 AD release date, Prabhas movie, Prabhas in Kalki 2898 AD, പ്രഭാസ്, കൽക്കി
സിനിമ പ്രേമികളെ ഞെട്ടിച്ച് പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ വരുമാനം ഇതിനകം 700 കോടി നേടിയെന്നാണ് റിപ്പോർട്ട്.
advertisement
2/7
 ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ വന്‍ തിരിച്ചുവരവാണ് ചിത്രത്തില്‍.

3/7
 ചിത്രം പുറത്തിറങ്ങിയത് മുതൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ച താരങ്ങളെ പ്രശംസിച്ച് രംഗത്ത് വരുന്നത്. ഇതിൽ പ്രേക്ഷകരെ ഒരു പോലെ ഞെട്ടിച്ചത് അശ്വത്ഥാമാവായി എത്തിയ അമിതാഭ് ബച്ചനാണ്. ഇപ്പോഴിതാ താരത്തിന്‍റെ മേക്കപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

4/7
 ഡാ ലാബിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ഇതാ അമിതാഭ് ബച്ചൻ സാറിനെ അശ്വത്ഥാമാവാക്കി മാറ്റുന്നത്, ഒരു ഇതിഹാസ നടൻ ജീവിതത്തിലേക്ക് കൊണ്ടുവന്ന കാലാതീതമായ ഇതിഹാസം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

5/7
 കൽക്കിയുടെ സെറ്റിൽ നിന്നുള്ള അമിതാഭ് ബച്ചന്റെ ചില ബിടിഎസ് ഫോട്ടോകളും കരൺദീപ് സിങ്ങും ഡാ ലാബും ചേര്‍ന്ന് പുറത്തുവിട്ടത്. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

6/7
 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

7/7
 നായക കഥാപാത്രമായ 'ഭൈരവ'യായ് പ്രഭാസും നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണുമാണ് കൈകാര്യം ചെയ്തത്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു.

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement