'ഞാനില്ലെങ്കിലും എന്റെ ഹൃദയം എപ്പോഴും അമ്മയോടൊപ്പമുണ്ട്'; ഒരുപാട് മിസ് ചെയ്യുന്നുവെന്ന് അമൃത സുരേഷ്
- Published by:Vishnupriya S
- news18-malayalam
Last Updated:
അകലെയായിരിക്കുന്നതിന്റെ സങ്കടവും അമൃത പങ്കുവച്ചിട്ടുണ്ട്
advertisement
advertisement
advertisement
അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് അമ്മയ്ക്ക് ആശംസകൾ അറിയിച്ച് പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. 'എത്രയൊക്കെ വേദനകളുണ്ടെങ്കിലും തങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും കൂടെ നിൽക്കുന്നയാളാണ് അമ്മയെന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്. അമൃത അടുത്തില്ലാത്തതിന്റെ വിഷമവും ഗായിക പ്രകടിപ്പിച്ചു.
advertisement