advertisement

ഷാജി കൈലാസ് നസ്രാണി പെണ്ണിനെ തന്നെ പ്രേമിച്ചു കെട്ടിയതിന് കാരണമുണ്ട്; ആനിയുടെ രസകരമായ വെളിപ്പെടുത്തൽ

Last Updated:
മലയാള സിനിമയിലെ തിളങ്ങുന്ന നായികയായി നിൽക്കുമ്പോഴാണ് ആനി, ഷാജി കൈലാസ് പ്രണയ വിവാഹം
1/8
അമ്മയാണേ സത്യവും, മഴയെത്തും മുൻപേയും, കല്യാൺജി ആനന്ദ്ജിയും, സ്വപ്നലോകത്തെ ബാലഭാസ്കരനും തിയേറ്ററിൽ കയ്യടികൾ വാരിക്കൂട്ടി നിൽക്കുമ്പോഴാണ് നായിക ആനിയെ ഒരു സുപ്രഭാതത്തിൽ സംവിധായകൻ ഷാജി കൈലാസ് വിവാഹം ചെയ്‌തു എന്ന വാർത്ത കേട്ട് സിനിമാലോകവും ആരാധകരും ഞെട്ടിയത്. അതൊരു ഞെട്ടൽ തന്നെയായിരുന്നു
അമ്മയാണേ സത്യവും, മഴയെത്തും മുൻപേയും, കല്യാൺജി ആനന്ദ്ജിയും, സ്വപ്നലോകത്തെ ബാലഭാസ്കരനും തിയേറ്ററിൽ കയ്യടികൾ വാരിക്കൂട്ടി നിൽക്കുമ്പോഴാണ് നായിക ആനിയെ (Annie Shaji Kailas) ഒരു സുപ്രഭാതത്തിൽ സംവിധായകൻ ഷാജി കൈലാസ് (Shaji Kailas) വിവാഹം ചെയ്‌തു എന്ന വാർത്ത കേട്ട് സിനിമാലോകവും ആരാധകരും ഞെട്ടിയത്. അതൊരു ഞെട്ടൽ തന്നെയായിരുന്നു
advertisement
2/8
വിവാഹം കഴിഞ്ഞതും ആനി ചിത്രയായി മാറി. സിനിമാ ലോകത്തേക്ക് ആനി പിന്നീട് വന്നില്ല. മൂന്നു മക്കളെ വളർത്തുന്ന തിരക്കിൽ ആനി പൂർണസമയ വീട്ടമ്മയും അമ്മയുമായി മാറി. വളരെക്കാലങ്ങൾക്ക് ശേഷം ആനി മിനിസ്‌ക്രീനിൽ അവതാരകയുടെ റോളിൽ മടങ്ങിയെത്തി (തുടർന്ന് വായിക്കുക)

3/8
ഷാജി കൈലാസിനും ആനിക്കും മക്കൾ മൂന്നു പേർ. മൂന്നും ആൺകുട്ടികൾ; ജഗൻ, ഷാരോൺ, റുഷിൻ. ജഗൻ അസ്സിസ്റ്റന്റും സംവിധായകനുമായി. റുഷിൻ നായകനായി അരങ്ങേറ്റത്തെ കുറിച്ച് കഴിഞ്ഞു. ഇനി ആ ചിത്രം റിലീസ് ചെയ്യുകയേ വേണ്ടൂ
ഷാജി കൈലാസിനും ആനിക്കും മക്കൾ മൂന്നു പേർ. മൂന്നും ആൺകുട്ടികൾ; ജഗൻ, ഷാരോൺ, റുഷിൻ. ജഗൻ അസ്സിസ്റ്റന്റും സംവിധായകനുമായി. റുഷിൻ നായകനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഇനി ആ ചിത്രം റിലീസ് ചെയ്യുകയേ വേണ്ടൂ
advertisement
4/8
ഇതിനിടെ ആനിയുടെ പേരിട്ട റസ്റ്റോറന്റുകൾ മക്കൾ ആരംഭിച്ചു. 'റിംഗ്‌സ് ബൈ ആനി' ആദ്യം തിരുവനന്തപുരത്തും പിന്നെ കൊച്ചിയിലും തുറന്നു. മക്കൾ തിരക്കിലായതും അവർ ഹോട്ടൽ ബിസിനസ് വിട്ട് സിനിമയിൽ ശ്രദ്ധയേകി. അപ്പോഴും ആനിയുടെ ടി.വി. ഷോ കാണാൻ പ്രേക്ഷകർ തിരക്കിട്ടു

5/8
ഓരോ ഭക്ഷണവും ഓരോ പരീക്ഷണമാണ് എന്ന് ആനി. മക്കൾക്ക് നോൺ-വെജ് കഴിക്കാനാണ് താൽപ്പര്യം കൂടുതൽ. കുക്കറി ഷോ നടത്താനുള്ള ധൈര്യം എങ്ങനെ വന്നു എന്നതിന് വേറെ തെളിവന്വേഷിച്ചു പോകേണ്ട കാര്യമില്ല

6/8
ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത് വളരെ പ്രയാസപ്പെട്ടാണ് ആനിയും ഷാജി കൈലാസും പ്രണയിച്ചത്. ശേഷം, വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് വിവാഹം ചെയ്യാനുള്ള ധൈര്യം വന്നു

7/8
ആനിയുടെ കൈപ്പുണ്യം തന്നെയാണോ ഷാജി കൈലാസിന് ആ ധൈര്യം പകർന്നത്? 'നസ്രാണി പെണ്ണിനെ കെട്ടിയത് അപ്പവും സ്റ്റൂവും കഴിക്കാനാണ്' എന്ന് ഷാജി പറയാറുണ്ടത്രെ. ആനി അവതരിപ്പിക്കുന്ന ടി.വി. പാചക ഷോയിലായിരുന്നു വെളിപ്പെടുത്തൽ

8/8
ഭക്ഷണ പ്രിയനാണെങ്കിലും, ഭക്ഷണം മോശമാണെങ്കിൽ, അത് മുഖത്ത് നോക്കി പറയാൻ മടിയില്ലാത്തയാളാണ് ഷാജി കൈലാസ് എന്നും ആനി. ബിരിയാണിയും മട്ടൻ വിഭവങ്ങളുമാണ് ഷാജി കൈലാസിന് ഇഷ്‌ടമുള്ള മറ്റു വിഭവം എന്ന് ആനി

'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ

  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement