advertisement

Mammootty | AIയിൽ കയറ്റി കൂടുതൽ ചെറുപ്പമാക്കിയ മമ്മൂട്ടിയല്ലേ? അല്ല, ഇത് അദ്ദേഹത്തിന്റെ തനിപ്പകർപ്പാണ്

Last Updated:
മമ്മൂട്ടി ദിവസം ചെല്ലുംതോറും കൂടുതൽ ചെറുപ്പമായി വരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷെ ഈ മുഖം അതല്ല
1/8
 എന്താ മമ്മുക്കാ, കൂടുതൽ ചെറുപ്പമായല്ലോ എന്ന് ഈ ഫോട്ടോ കണ്ടയുടൻ ചോദിയ്ക്കാൻ നിൽക്കേണ്ട. മമ്മൂട്ടി ദിവസം ചെല്ലുംതോറും കൂടുതൽ ചെറുപ്പമായി വരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഇത് കണ്ടാൽ മമ്മുക്ക മുമ്പത്തേക്കാൾ ചെറുപ്പമാണ്, ഇത് വല്ല AIടെക്നോളജി കൊണ്ടുള്ള കളിയാകും എന്നെല്ലാം നിങ്ങൾ ചിന്തിച്ചിരിക്കാം. ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ ഈ ചിത്രങ്ങളിൽ ഉള്ളയാൾ മമ്മൂട്ടി അല്ല

2/8
 മകനായ ദുൽഖർ സൽമാനിൽ പോലും കണ്ടെത്താൻ കഴിയാത്ത സാദൃശ്യമാണ് ഈ മുഖത്തിന്റെ ഉടമയിൽ കാണാവുന്നത്. മകനെക്കാൾ സഹോദരീ പുത്രനാണ് മമ്മുക്കയുടെ ചായ കൂടുതൽ. സിനിമയിൽ സജീവമായി വരുന്ന നടൻ അഷ്‌കർ സൗദാനാണിത് (ചിത്രം: ജയപ്രകാശ് പയ്യന്നൂർ) -തുടർന്ന് വായിക്കുക-

3/8
 മമ്മൂട്ടിയുടെ മൂന്നു സഹോദരിമാരിൽ ഒരാളായ സൗദയുടെ പുത്രനാണ് അഷ്‌കർ സൗദാൻ. പിതാവ് അബ്ദുൽ കരീം തലയോലപ്പറമ്പ്. വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമാണ് അഷ്‌കർ (ചിത്രം: ജയപ്രകാശ് പയ്യന്നൂർ)

4/8
 മമ്മുക്കയുടെ മുഖഛായ മാത്രമല്ല, നോട്ടവും നിൽപ്പും നടപ്പും എല്ലാം അതുപോലെ തന്നെ. സംസാരിച്ചു തുടങ്ങിയാൽ ശബ്ദവും അതുപോലെ കേൾക്കാം. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അഷ്കറിന്റെ വീഡിയോ കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു (ചിത്രം: ജയപ്രകാശ് പയ്യന്നൂർ)

5/8
 മമ്മൂട്ടി ചിത്രമായ തസ്കരവീരനാണ് അഷ്‌കർ സൗദാൻറെ ആദ്യ ചിത്രം. 2005ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. 'ഇവർ വിവാഹിതരായാൽ' എന്ന സിനിമയാണ് അഷ്‌കർ സൗദാൻ ഒരു കഥാപാത്രമെന്ന നിലയിൽ എത്തിയ ആദ്യ ചിത്രം (ചിത്രം: സാബിർ ഫോട്ടോഗ്രാഫി)

6/8
 2022ൽ പുറത്തിറങ്ങിയ 'ആനന്ദ കല്യാണമാണ്' അഷ്‌കർ സൗദാൻറെ ഏറ്റവും പുതിയ ചിത്രം. അടുത്തടുത്ത് സിനിമകൾ ചെയ്യുന്ന പതിവ് അഷ്കറിനില്ല  (ചിത്രം: സാബിർ ഫോട്ടോഗ്രാഫി)

7/8
 സുരേഷ് ബാബു സംവിധാനം ചെയ്യുന്ന DNAയാണ് അഷ്കറിന്റെ അടുത്ത ചിത്രം. ഈ സിനിമയുടെ പോസ്റ്ററിലും മമ്മൂട്ടിയുടെ മുഖഛായ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുൻകാല ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഛായ അഷ്കറിൽ പ്രകടമാണ്

8/8
 DNA എന്ന ചിത്രത്തിൽ അഷ്‌കർ സൗദാൻ മറ്റഭിനേതാക്കൾക്കൊപ്പം

യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement