Aswathy Sreekanth | തന്റെ കുറേ പടംകണ്ട് 'ഡാഷ്' വിട്ടു; അശ്വതി ശ്രീകാന്തിന്റെ കയ്യിൽ നിന്നും ചുട്ടമറുപടി ചോദിച്ചുവാങ്ങി ഞരമ്പൻ
- Published by:user_57
- news18-malayalam
Last Updated:
സ്ത്രീകളോട് അസഭ്യം പറയുന്നവർക്ക് അവർ അർഹിക്കുന്ന മറുപടി നൽകുന്ന അശ്വതി ഇക്കുറിയും പതിവ് തെറ്റിച്ചില്ല
മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്‌ടമുള്ള അവതാരകയും നടിയും, മുൻകാല ആർ.ജെ. ജീവിതത്തിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മയായ ഉത്തരവാദിത്തമുള്ള കുടുംബിനി. ഇത്രയും റോളുകൾ വളരെ ഭംഗിയായി നിറവേറ്റുന്ന ആളാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). സമൂഹത്തിലെ പല വിഷയങ്ങളിലും തന്റേതായ അഭിപ്രായ പ്രകടനങ്ങളും അശ്വതി നടത്താറുണ്ട്. ഇതിനിടയിലാണ് ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നതും
advertisement
ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര വേള തുറന്നാണ് അശ്വതി ചോദ്യങ്ങൾക്ക് മറുപടി നൽകുക. കഴിഞ്ഞ ദിവസം വീണ്ടും അശ്വതി അത്തമൊരു വേദി തുറന്നിരുന്നു. പലരും നല്ല ചോദ്യങ്ങളുമായെത്തി. തന്റെ കുഞ്ഞുങ്ങളുടെ വിശേഷം ഉൾപ്പെടെ അശ്വതി സന്തോഷത്തോടെ പങ്കിട്ടു. പക്ഷെ എല്ലാവരും ഒരുപോലെയാവില്ല എന്ന തത്വം ആവർത്തിക്കപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement