നടി ആകാംഷാ രഞ്ജൻ ഉൾപ്പെടുന്നവർ ലേഡീസ് നൈറ്റിന്റെ ഭാഗമാകും. തൊട്ടടുത്ത ദിവസം സംഗീത് ചടങ്ങുകളുണ്ടാവും. അതിയ ഷെട്ടിയുടെ കൂട്ടുകാരും, സഹോദരൻ അഹാൻ, അച്ഛനമ്മമാരായ സുനിൽ ഷെട്ടി, മായ എന്നിവർ പങ്കെടുക്കുന്ന ലളിതമായ ചടങ്ങാവും ഇത്. സിനിമാ താരങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല