ധനുഷ്, മീന വിവാഹം, ഐശ്വര്യ രജനീകാന്തിന് പ്രഭുദേവയോട് പ്രണയം എന്നൊക്കെ പറയുന്ന ബയൽവാൻ രംഗനാഥനെ പരിചയമുണ്ടോ?
- Published by:user_57
- news18-malayalam
Last Updated:
നടി മീനയുടെ ഭർത്താവിന്റെ മരണശേഷവും, ഐശ്വര്യ വിവാഹമോചിതയായി എന്ന വാർത്ത വന്നശേഷവുമാണ് ഇയാളുടെ പരാമർശം
കഴിഞ്ഞ ദിവസം പലരും ഞെട്ടലോടെ കേട്ട കാര്യമാണ് നടി മീന സാഗറും (Meena Sagar) നടൻ ധനുഷും (Dhanush) തമ്മിൽ വിവാഹിതരാകും എന്ന ബയൽവാൻ രംഗനാഥന്റെ (Bayilvan Ranganathan) പരാമർശം. മീനയുടെ ഭർത്താവ് സാഗറിന്റെ മരണശേഷം നടി പലതവണ പുനർവിവാഹിതയാകും എന്ന തരത്തിൽ വാർത്ത പ്രചരിച്ചു. വളരെ മോശം നിലയിലാണ് രംഗനാഥൻ മീനയെയും ധനുഷിനെയും പരാമർശത്തിൽ കൈകാര്യം ചെയ്തത് എന്നതിനാൽ തന്നെ ആരാധകരും വിമർശകരും ഇയാളെ വേണ്ട വിധം കൈകാര്യം ചെയ്താണ് ഓൺലൈൻ സ്‌പെയ്‌സിൽ വിട്ടയച്ചത്
advertisement
ധനുഷിനെയും മീനയെയും വാക്കുകൾ കൊണ്ട് ആക്രമണം നടത്തിയ ശേഷം രംഗനാഥന്റെ അടുത്ത ലക്‌ഷ്യം ധനുഷിന്റെ ഭാര്യയായിരുന്ന ഐശ്വര്യ രജനികാന്ത് ആണ്. നടി ജിമ്മിൽ പോയി ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ട് ഫോട്ടോ എടുക്കുന്നതിൽ ആർക്കുമില്ലാത്ത ധാർമിക രോഷമാണ് രംഗനാഥന്. പോരെങ്കിൽ നടൻ പ്രഭുദേവയുമായി ഐശ്വര്യയ്ക്ക് അടുപ്പം എന്നാണ് ഇയാളുടെ മറ്റൊരു വാദം. പ്രഭു മാത്രമല്ല, ഒരു യുവ സംഗീത സംവിധായകനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ പറയാൻ ആരാണ് ഈ ബയൽവാൻ രംഗനാഥൻ? (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement