'സിക്സ് പാക്കി‌ലും സ്റ്റാർ ആകുന്നതിലുമല്ല കാര്യം; നല്ല അഭിനേതാവാകുകയാണ് പ്രധാനം': കരീന കപൂർ

Last Updated:
'ദയവായി നിങ്ങളുടെ ടീ ഷർട്ട് എടുത്തു ധരിക്കൂ, എനിക്ക് നിങ്ങളെ നോക്കാൻ പോലും തോന്നുന്നില്ല'
1/7
 സിക്സ് പാക്കി‌ലും വലിയ 'സ്റ്റാർ' ആകുന്നതിലുമല്ല കാര്യമെന്നും നല്ല അഭിനേതാവാകുകയാണ് പ്രധാനമെന്നും ബോളിവുഡ് താരം കരീന കപൂർ. ബോളിവുഡിൽ നല്ല നടൻ എന്ന പേരു വേണമെങ്കിൽ നല്ല അഭിനയ പാടവം വേണമെന്നും കരീന എടുത്തുപറഞ്ഞു.

advertisement
2/7
 നല്ല നടനാകാൻ സിക്സ് പാക്ക് മാത്രം പോരാ എന്നും കരീന പറഞ്ഞു. ആരുടെയും പേര് പരാമർശിക്കാതെയായിരുന്നു താരത്തിന്റെ പ്രതികരണം.

3/7
 എന്നാൽ, നല്ല നടൻമാരെക്കുറിച്ചു പറയുന്നതിനിടെ, തന്റെ ബന്ധുവായ രൺബീർ കപൂറിന്റെ പേരും കരീന പരാമർശിച്ചു. രൺബീർ ഒരു മികച്ച നടനാണെന്നും നല്ല 'താരം' നല്ല 'നടൻ' ആകണമെന്നില്ല എന്നും കരീന കൂട്ടിച്ചേർത്തു.

4/7
 ''നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളോട് അടുപ്പം തോന്നുകയും ചെയ്യും. എന്നാൽ, താരപദവി ലഭിക്കുക എന്നാൽ ഇതല്ല അർത്ഥമാക്കുന്നത്. അവന് സിക്സ് പാക്ക് ഉണ്ട്, അവൻ ഹോട്ട് ആണ്, അവൻ ഒരു വലിയ താരമാണ് എന്നൊക്കെ പറയുന്നതിൽ കാര്യമില്ല.

5/7
 ''ദയവായി നിങ്ങളുടെ ടീ ഷർട്ട് എടുത്തു ധരിക്കൂ. എനിക്ക് നിങ്ങളെ നോക്കാൻ പോലും തോന്നുന്നില്ല'' എന്നാണ് അവരോടൊക്കെ പറയാൻ തോന്നാറ്'', കരീന കപൂർ കൂട്ടിച്ചേർത്തു.

6/7
 ബോളിവുഡ് താരം ബോബി ഡിയോളിനെയും കരീന പ്രശംസിച്ചു. ''നിങ്ങൾ ഒരു നല്ല അഭിനേതാവാണെങ്കിൽ, വളരെക്കാലം ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോൾ ബോബി ചെയ്യുന്നത്. അദ്ദേഹം തന്റെ കഴിവുകൾ കൂടുതൽ പരീക്ഷിക്കുകയാണ്. ഒരു നല്ല നടനെ നിങ്ങൾക്ക് തിരസ്കരിക്കാനാകില്ല'', കരീന കൂട്ടിച്ചേർത്തു.

7/7
 ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ അവതരിപ്പിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കരീന പറഞ്ഞു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement