വിശ്വസിച്ചാലും ഇല്ലെങ്കിലും; ഈ പ്രാവിനെ വിറ്റത് 10 കോടി രൂപയ്ക്ക്

Last Updated:
വെറും പ്രാവല്ല ഇത്. അർമാൻഡോ എന്നാണ് ഈ പ്രാവിന് പേര്. പ്രാവ് പറത്തൽ മത്സരങ്ങൾക്ക് വേണ്ടി പ്രത്യേകം വളർത്തുന്ന പ്രാവാണ്. ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന ലേലത്തിലാണ് പ്രാവിന് ഇത്രയും വിലകിട്ടിയത്
1/6
 പണം ഒരു പ്രശ്നമല്ലെങ്കിൽ പ്രാവ് വളർത്താൻ കോടികൾ ചെലവഴിച്ചാലോ?. രണ്ട് ചൈനക്കാർ മത്സരിച്ച് ലേലത്തിൽ പങ്കെടുത്തപ്പോൾ പ്രാവ് വിറ്റുപോയത് 1.25 ദശലക്ഷം യൂറോയ്ക്ക്. അതായത് ഏകദേശം 9 കോടി 79 ലക്ഷം രൂപ

advertisement
2/6
 വെറും പ്രാവല്ല ഇത്. അർമാൻഡോ എന്നാണ് ഈ പ്രാവിന് പേര് . പ്രാവ് പറത്തൽ മത്സരങ്ങൾക്ക് വേണ്ടി പ്രത്യേകം വളർത്തുന്ന പ്രാവാണ്. ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന ലേലത്തിലാണ് പ്രാവിന് ഇത്രയും വിലകിട്ടിയത്

3/6
 ഏറ്റവും കൂടുതൽ ദൂരം ഒറ്റയടിക്ക് താണ്ടാൻ കെൽപ്പുള്ള പ്രാവ് എന്ന റെക്കോഡ് സ്വന്തമായുള്ള പക്ഷിയാണിത്. ലേലം മുറുകിയപ്പോൾ മുമ്പത്തെ റെക്കോഡ് ആയ 3.76 ലക്ഷം യൂറോ ഈ പ്രാവ് ഭേദിക്കും എന്ന് അറിയാമായിരുന്നു. എങ്കിലും ഒരു ദശലക്ഷം യൂറോ വില കടക്കുമെന്ന് ആരും കരുതിയില്ല

4/6
 മൊത്തം 1,252,000 യൂറോയാണ് പക്ഷിക്കുവേണ്ടി ചെലവാക്കിയത്. പീജ്യൺ പാരഡൈസ് എന്ന വെബ്‌സൈറ്റ് ആണ് ലേലം നടത്തിയത്. ആർക്കാണ് വിൽപ്പന നടത്തിയത് എന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല

5/6
 ബെൽജിയം, ബ്രിട്ടൺ, ഫ്രാൻസ്, നെതർലൻഡ്‌സ് തുടങ്ങിയ സ്ഥലങ്ങളിലെ വിനോദമാണ് പ്രാവ് പറത്തൽ. നൂറ് കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാൻ മടിയില്ലാത്ത പ്രാവുകളാണ് ഇവ. അതുകൊണ്ടാണ് ഇവയ്ക്ക് ഇത്രയും വില ലഭിക്കുന്നത്

6/6
 178 പ്രാവുകളും കുഞ്ഞുങ്ങളും ലേലത്തിൽ‌ വിറ്റുപോയി. ആകെ 17 കോടി രൂപക്കാണ് പ്രാവുകൾ വിറ്റുപോയത്. ചിറകുകളുടെ ശക്തിയാണ് ഈ പ്രാവുകളുടെ പ്രത്യേകത

'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി

  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement