മസാല ദോശയും ബട്ടർ നാനുമല്ല; ലോക്ക്ഡൗണിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി

Last Updated:
മധുര പലഹാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ഓർഡർ ചെയ്തത് ചോക്കോ ലാവ കേക്ക് ആണ്. 1,29,000ത്തിലധികം തവണയാണ് ഇത് ഓർഡർ ചെയ്യപ്പെട്ടത്.
1/9
Triple lockdown, Covid 19, Triple lockdown in Iringalakuda, ഇരിങ്ങാലക്കുടയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
കോവിഡും അതിന്‍റെ പശ്ചാത്തലത്തിലുമുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളുമെല്ലാം ആളുകളുടെ ജീവിത സാഹചര്യങ്ങൾ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.
advertisement
2/9
covid 19, corona, corona virus, corona virus outbreak, corona spread, corona in india, lock down, work from home, keep these things in mind, കോവിഡ് 19, കൊറോണ, കൊറോണ വൈറസ്,കൊറോണ വ്യാപനം, കൊറോണ ഇന്ത്യ, ലോക്ക് ഡൗൺ, ഈ കാര്യങ്ങൾ മറക്കരുത്
വർക്ക് ഫ്രം ഹോം അടക്കമുള്ള സംവിധാനങ്ങൾ വന്നതിനാൽ കൂടുതൽ സമയം വീടുകളിൽ തന്നെയാണ് ആളുകൾ ചിലവഴിക്കുന്നതും.
advertisement
3/9
covid 19, corona, corona virus, corona virus outbreak, corona spread, corona in india, corona kerala, lock down, complete lockdown, complete lock down in sunday, കോവിഡ് 19, കൊറോണ, കൊറോണ വൈറസ്,കൊറോണ വ്യാപനം, കൊറോണ ഇന്ത്യ, കൊറോണ കേരളം, ലോക്ക് ഡൗൺ, ഞായറാഴ്ച ലോക്ക് ഡൗൺ
നിയന്ത്രണങ്ങളുടെ ഈ കാലത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്കും ആവശ്യക്കാരേറിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഇന്ത്യക്കാർ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതെന്ന് അറിയണ്ടേ.. ?
advertisement
4/9
 മസാല ദോശയോ ബട്ടർ നാനോ ഒക്കെയാകും എന്ന് കരുതിയെങ്കിൽ തെറ്റി. അത് സാക്ഷാൽ ബിരിയാണിയാണ്.
മസാല ദോശയോ ബട്ടർ നാനോ ഒക്കെയാകും എന്ന് കരുതിയെങ്കിൽ തെറ്റി. അത് സാക്ഷാൽ ബിരിയാണിയാണ്.
advertisement
5/9
 ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ "StatEATistics report: The Quarantine Edition"പ്രകാരം 5.5ലക്ഷം തവണയാണ് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്‍റുകളിൽ നിന്നും ബിരിയാണി ഓർഡര്‍ ചെയ്തത്.

6/9
swiggy, swiggy money, icici bank, money wallet, moneycontrol.com, സ്വിഗ്ഗി മണി, സ്വിഗ്ഗി വാലറ്റ്, ഐസിഐസിഐ
തൊട്ടു പിന്നാലെയുള്ളത് 3,35,185 തവണ ഓർഡർ ചെയ്യപ്പെട്ട മസാല ദോശ, 3,31,423 ഓർഡർ ചെയ്യപ്പെട്ട ബട്ടർ നാൻ എന്നിവയാണ്.
advertisement
7/9
 മധുര പലഹാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ഓർഡർ ചെയ്തത് ചോക്കോ ലാവ കേക്ക് ആണ്. 1,29,000ത്തിലധികം തവണയാണ് ഇത് ഓർഡർ ചെയ്യപ്പെട്ടത്. ഇത് കഴിഞ്ഞാൽ പിന്നെ ഗുലാബ് ജാമുൻ, ബട്ടർസ്കോച്ച് മൂസ് കേക്ക് എന്നിവയായിരുന്നു ഇന്ത്യക്കാരുടെ പ്രിയ മധുര താത്പ്പര്യങ്ങൾ.

8/9
 ഈ ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷണവും ഗ്രോസറിയുമൊക്കെയായി നാൽപ്പത് മില്യൺ ഓർഡറുകളാണ് രാജ്യത്ത് സ്വിഗ്ഗി വഴി ഡെലിവറി ചെയ്തതെന്നാണ് റിപ്പോർട്ട്.
ഈ ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷണവും ഗ്രോസറിയുമൊക്കെയായി നാൽപ്പത് മില്യൺ ഓർഡറുകളാണ് രാജ്യത്ത് സ്വിഗ്ഗി വഴി ഡെലിവറി ചെയ്തതെന്നാണ് റിപ്പോർട്ട്.
advertisement
9/9
  പുറമെ 73000 ബോട്ടിൽ സാനിറ്റൈസർ, 47000 ഫേസ് മാസ്ക് എന്നിവയും അത്യാവശ്യ വസ്തു വകകളുടെ കൂട്ടത്തിൽ ഡെലിവറി ചെയ്തിട്ടുണ്ട്.
 പുറമെ 73000 ബോട്ടിൽ സാനിറ്റൈസർ, 47000 ഫേസ് മാസ്ക് എന്നിവയും അത്യാവശ്യ വസ്തു വകകളുടെ കൂട്ടത്തിൽ ഡെലിവറി ചെയ്തിട്ടുണ്ട്.
advertisement
50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് 50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാം.

  • ആകെ 1500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപ സ്കോളർഷിപ്പായി നൽകുന്നു, സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

  • പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

View All
advertisement