ആന്ധ്രാപ്രദേശിലെ ഈ ഗ്രാമത്തിന് 'ദീപാവലി' എന്ന് പേരിട്ടതിനുള്ള കാരണം അറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ആന്ധ്രപ്രദേശിലെ ഈ ഗ്രാമത്തിന് ദീപാവലി എന്ന് പേര് വരാനുള്ള കാരണം എന്താണെന്ന് നോക്കാം...
advertisement
advertisement
advertisement
ബോധം പോയ അദ്ദേഹത്തെ പരിചരിക്കാൻ ഗ്രാമവാസികളും എത്തി. അവർ അദ്ദേഹത്തെ പരിചരിക്കുകയും ബോധം വന്നപ്പോൾ വെള്ളവും നൽകി. ഇത് കഴിഞ്ഞ്, പോകാൻ നേരം രാജാവ് ഗ്രാമവാസികളോട് ഗ്രാമത്തിന്റെ പേര് ചോദിച്ചപ്പോൾ, ഗ്രാമത്തിന് പേരില്ലെന്നാണ് ഗ്രാമവാസികൾ പറഞ്ഞത്. ഇതോടെ രാജാവ് ഈ ഗ്രാമം ഇനിമുതൽ ദീപാവലി എന്നറിയപ്പെടുമെന്ന് പറഞ്ഞു. അന്ന് മുതലാണ് ആന്ധ്രാപ്രദേശിലെ ഗ്രാമം ദീപാവലി എന്ന് അറിയപ്പെട്ടത് എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
advertisement
ഈ ഗ്രാമത്തിലുള്ളവർ 5 ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ സമയത്ത് മരിച്ചുപോയ മുൻ തലമുറക്കാരെയും ഇവർ ഓർക്കാറുണ്ട്, ദീപാവലിദിനത്തിൽ ആളുകൾ അതിരാവിലെ എഴുന്നേറ്റ് സ്ഥാനധീരെപൂജയും പിതൃ കർമ്മവും അനുഷ്ഠിക്കുന്നു. ഈ ഗ്രാമത്തിലെ ആകെ ജനസംഖ്യ ആയിരത്തോളം മാത്രമാണ്. എല്ലാവർഷവും ഇവിടെയുള്ളവർ ഗംഭീരമായി ദീപാവലി ആഘോഷിക്കുന്നുണ്ട്.