Dileep|ദിലീപിന് പിറന്നാൾ ആശംസകളുമായി മീനൂട്ടിയും കാവ്യ മാധവനും; ചിത്രങ്ങൾ വൈറൽ

Last Updated:
കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചാണ് കാവ്യ മാധവൻ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്
1/6
 ദിലീപിന്റെ ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനാക്ഷി(Meenakshi dileep)യും ഭാര്യ കാവ്യ മാധവനും(Kavya Madhavan). തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചിരിക്കുന്നത്.

advertisement
2/6
 ദിലീപി(Dileep)നൊപ്പം ഉള്ള ചിത്രങ്ങളും ഇരുവരും ആശംസയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബർത്ത് ഡേ എന്നാണ് കാവ്യ(Kavya Madhavan) കുറിച്ചിരിക്കുന്നത്. അതേസമയം കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചാണ് കാവ്യ മാധവൻ(Kavya Madhavan) ദിലീപിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

3/6
 എന്നാൽ മീനാക്ഷി(Meenakshi dileep) പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. അച്ഛന്റെ പൊന്നുമോൾ, ജനപ്രിയ നായകൻ, ഹാൻസം ഡാഡ് ആൻഡ് സ്വീറ്റ് ഡോട്ടർ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

4/6
 ദിലീപി(Dileep)ന്റെ 57ാം പിറന്നാൾ ആണിന്ന്. ജന്മദിന സമ്മാനമായി താരത്തിന്റെ 150ാം ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

5/6
 മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് ധ്യാൻ ശ്രീനിവാസനൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.

6/6
 ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement