advertisement

എന്റെ ബെസ്റ്റിയും ഹീറോയും: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

Last Updated:
ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല .പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു
1/5
 മെഗാ സ്റ്റാർ മമ്മൂട്ടിക്ക് (Mammootty) ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി മകൻ ദുൽഖർ സൽമാൻ(Dulquer Salmaan) . ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകൾ അവരുടെ കയ്യിലുണ്ടാകില്ലെന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തെന്റെ ഏറ്റവും വലിയ ഹീറോയും സുഹൃത്തും ഒരാളാണെന്നും ദുൽഖർ പറയുന്നു.

2/5
 ‘‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്.പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ പോലും സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ.ഓരോ വർഷവും വാപ്പയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്."

3/5
Mammootty, Mammootty news, Mammootty fitness, Mammootty on movie location, മമ്മൂട്ടി, കാതൽ ദി കോർ
"ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല .പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു.എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ പിതാവിന് ജന്മദിനാശംസകൾ നേരുന്നു.’’–എന്നാണ് ദുൽഖറിന്റെ വാക്കുകൾ .
advertisement
4/5
 ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് എല്ലാ കാലത്തും തനിക്കൊപ്പമുണ്ടായിരുന്നു എന്നും.അതുകൊണ്ട് തന്നെ കുട്ടിക്കാലത്ത് വേദികളെ അഭിമുഖീകരിക്കാൻ വലിയ പേടിയായിരുന്നു എന്നും ദുൽഖർ മുൻപ് പറഞ്ഞിരുന്നു.

5/5
 സിനിമയിലെത്തി ഇത്ര കാലമായിട്ടും ദുൽഖറും മമ്മൂട്ടിയും ഒരുമിച്ചൊരു സിനിമ സംഭവിച്ചിട്ടില്ല. ബിഗ് ബി ടൂവിൽ ഇരുവരും ഒരുമിച്ച് എത്തും എന്നാണ് അഭ്യൂഹങ്ങൾ.നിരവധി ചലച്ചിത്രപ്രവർത്തകരാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്.

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement