advertisement

ജി.പിക്കും ഗോപികയ്ക്കും സമ്മാനമായി 'അര കേക്ക്'; കൂട്ടുകാരുടെ സമ്മാനം ഈ വിശേഷത്തിന്

Last Updated:
നാല് സുഹൃത്തുക്കൾ ചേർന്നാണ് ജി.പിക്കും ഗോപികയ്ക്കും ഈ 'അര' കേക്ക് സമ്മാനിച്ചത്
1/7
മലയാളി പ്രേക്ഷകർക്ക് വളരെ വേണ്ടപ്പെട്ട രണ്ടു താരങ്ങളുടെ ജീവിതത്തിലെ ഒത്തുചേരലാണ് നടൻ ഗോവിന്ദ് പത്മസൂര്യയുടെയും ഭാര്യ ഗോപികാ അനിലിന്റേയും വിവാഹത്തോടെ ഉണ്ടായത്. രണ്ടുപേരും ഒരേ തൊഴിൽ മേഖലകളിൽ നിന്നുമാണെങ്കിലും, വീട്ടുകാർ വഴിയാണ് ഇങ്ങനെയൊരു വിവാഹം സംഭവിച്ചത്. വിവാഹ ശേഷം ഗോപിക അഭിനയ രംഗത്തു സജീവമാകാൻ ആരംഭിച്ചിട്ടില്ല
മലയാളി പ്രേക്ഷകർക്ക് വളരെ വേണ്ടപ്പെട്ട രണ്ടു താരങ്ങളുടെ ജീവിതത്തിലെ ഒത്തുചേരലാണ് നടൻ ഗോവിന്ദ് പത്മസൂര്യയുടെയും (Govind Padmasoorya) ഭാര്യ ഗോപികാ അനിലിന്റേയും (Gopika Anil) വിവാഹത്തോടെ ഉണ്ടായത്. രണ്ടുപേരും ഒരേ തൊഴിൽ മേഖലയിൽ നിന്നുമാണെങ്കിലും, വീട്ടുകാർ വഴിയാണ് ഇങ്ങനെയൊരു വിവാഹം സംഭവിച്ചത്. വിവാഹ ശേഷം ഗോപിക അഭിനയ രംഗത്തു സജീവമാകാൻ ആരംഭിച്ചിട്ടില്ല
advertisement
2/7
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചാണ് ജി.പി. എന്ന് വിളിപ്പേരുള്ള ഗോവിന്ദ് ഗോപികയ്ക്ക് താലിചാർത്തിയത്. 'സാന്ത്വനം' സീരിയലിലെ നായികയെങ്കിലും, ബാലേട്ടൻ മുതൽ ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞ താരങ്ങളാണ് ഗോപികയും അനുജത്തി കീർത്തനയും (തുടർന്ന് വായിക്കുക)

3/7
ഗോപികയുടെ കൂടെയിരുന്ന് ഒരു കേക്ക് മുറിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഗോവിന്ദ് പത്മസൂര്യ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. കേക്കിലേക്ക് നോക്കിയാൽ ഒരു കാര്യം വ്യത്യസ്തമെന്നു കണ്ടുപിടിക്കാം. ഒരു മുഴുവൻ കേക്ക് അല്ല അവർ മുറിച്ചത്

4/7
സാധാരണ ഗതിയിൽ ഒരു മുഴുവൻ വട്ടത്തിന്റെ രൂപമുള്ള കേക്കുകളിൽ നിന്നും വിഭിന്നമാണ്‌ ജി.പിയുടെ മുന്നിലെ കേക്ക്. നാല് സുഹൃത്തുക്കൾ ചേർന്നാണ് ജി.പിക്കും ഗോപികയ്ക്കും ഈ കേക്ക് സമ്മാനിച്ചത്. ഈ പകുതി കേക്കിന് അതിന്റേതായ പ്രത്യേകതയുമുണ്ട്

5/7
സംഭവം അര കേക്കിനും വേണ്ടിയേയുള്ളൂ. ഈ വർഷം ജനുവരി 28നായിരുന്നു ജി.പി., ഗോപികാ അനിൽ വിവാഹം. വിവാഹത്തിന്റെ ആറു മാസങ്ങളുടെ ആഘോഷമാണ് ഈ നടന്നത്

6/7
നീലയും ചുവപ്പും നിറങ്ങൾ കൊണ്ട് മനോഹരമാക്കിയ ഈ കേക്ക് ആണ് ജി.പിയും ഗോപികയും ചേർന്ന് മുറിച്ചത്. അഹാന കൃഷ്ണ, അർജുൻ അശോകൻ, ജുവൽ മേരി തുടങ്ങിയവർ ഈ പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്‌

7/7
ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും വിവാഹ സ്വീകരണ ചടങ്ങിൽ. മലയാള സിനിമാ, സീരിയൽ മേഖലകളിലെ സുപ്രധാന താരങ്ങൾ പലരും ഈ ചടങ്ങിൽ പങ്കാളികൾ ആയിരുന്നു

'കർമ ആരെയും വെറുതേ വിടില്ല; രഞ്ജിത്ത് നല്ല മനുഷ്യനല്ല' ബംഗാളി നടിയുടെ പ്രതികരണം

  • സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിനെ തുടർന്ന് ബംഗാളി നടി കർമ്മ ആരെയും വിടില്ലെന്ന് പ്രതികരിച്ചു

  • രഞ്ജിത്ത് പ്രശസ്തനായ സംവിധായകനായിരിക്കാം, പക്ഷേ നല്ല മനുഷ്യനല്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു

  • പീഡനപരാതിയുമായി രംഗത്തെത്തിയ യുവ നടിക്ക് നന്ദി പറഞ്ഞ് സ്ത്രീകൾക്ക് ആദരം അർഹിക്കുന്നതാണെന്നും നടി പറഞ്ഞു

View All
advertisement