Honey Rose| ഇതാരാ... മോഡേൺ മുനികുമാരിയോ? ഹണി റോസിന്റെ പുതിയ ചിത്രങ്ങൾക്ക് ട്രോൾമഴ

Last Updated:
ഇതാണോ ബോച്ചേ പറഞ്ഞ കുന്തി ദേവി... ആര് നീ ഭദ്രേ തപസ്സേ കന്യേ, മുനിയമ്മ, ഇവളെ ആരെങ്കിലും എവിടേലും കൊണ്ടോയി പ്രതിഷ്ഠിക്കൂ
1/6
 സെലിബ്രിറ്റികളുടെ പുത്തൻ സ്റ്റൈലുകൾ പലപ്പോഴും ചർച്ചയായി മാറാറുണ്ട്. അവരുടെ വസ്ത്രധാരണം, ഹെയർ സ്റ്റൈൽ എല്ലാം സോഷ്യൽമീഡിയ എന്നും ചർച്ച ചെയ്യും.

advertisement
2/6
 അത്തരത്തിൽ ശ്രദ്ധ നേടുകയാണ് നടി ഹണ റോസിന്റെ പുതിയ വീഡിയോ. കാവി നിറത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ചെടികൾക്കിടയില്‍ നിൽക്കുന്ന തരത്തിലാണ് വീഡിയോ.

3/6
 വീഡിയോ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചതോടെ ഹണി സന്യാസം സ്വീകരിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമ്മന്റുകളും എത്തുന്നുണ്ട്.

4/6
 ഇതാണോ ബോച്ചേ പറഞ്ഞ കുന്തി ദേവി, ആര് നീ ഭദ്രേ തപസ്സേ കന്യേ, മുനിയമ്മ, ഇവളെ ആരെങ്കിലും എവിടേലും കൊണ്ടോയി പ്രധിഷ്ഠിക്കൂ. വല്ലാതൊരു തലവേദന തന്നെ എന്നൊക്കെ തരത്തിൽ പോകുന്നു കമ്മന്റുകൾ.

5/6
 ഏതായാലും വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ അത് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ ഹണിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.

6/6
 ഹണി റോസിനെ കാണുമ്പോൾ കുന്തി ദേവിയെ ഓർമ്മ വരുന്നുവെന്നാണ് ബോച്ചെ പറഞ്ഞത്. ഇതിനെതിരെ വിമർശനങ്ങളും എത്തുന്നുണ്ട്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement