ഇവർ തമ്മിൽ ഡേറ്റിംഗിലോ ! വൈറൽ ആയി അനന്യ പാണ്ഡെ ഹർദിക് പാണ്ഡ്യ കോംബോ
- Published by:Sarika N
- news18-malayalam
Last Updated:
ഹാർദിക് പാണ്ഡ്യയും അനന്യ പാണ്ഡെയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരാൻ തുടങ്ങിയതോടെയാണ് ഊഹാപോഹങ്ങൾ ആരംഭിച്ചത്
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിന്റെയും ഔദ്യോഗിക വേർപിരിയലിന് ശേഷം പുതിയ ഊഹാപോഹങ്ങൾക്ക് തിരികൊളുത്തികൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് .ആനന്ദ് അംബാനി രാധിക വിവാഹ സൽക്കാരത്തിനിടയിൽ അനന്യ പാണ്ഡെ ഹർദിക് പാണ്ഡ്യ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു .ഇതിനു ആരാധനാകരുടെ പ്രതികരണങ്ങൾ പലതരത്തിലാണ് .
advertisement
advertisement
advertisement
advertisement
ബോളിവുഡ് നടി അനന്യ പാണ്ഡെ മുമ്പ് നടൻ ആദിത്യ റോയ് കപൂറുമായി റിലേഷനിൽ ആയിരുന്നു . ഇരുവരും നിരവധി അവസരങ്ങളിൽ ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അനന്യയും ആദിത്യയും ആഴ്‌ചകൾക്ക് മുമ്പ് വേർപിരിഞ്ഞുവെന്നാണ് .