Perfect Female Body| ഇതാ 'എല്ലാം തികഞ്ഞ സ്ത്രീശരീരം' എന്ന് AI; കണ്ടെത്തിയത് ഈ ബ്രസീലുകാരിയെ
- Published by:Rajesh V
- news18-malayalam
Last Updated:
ഫിറ്റ്നസ് ലോകത്തെ നിര്വചനങ്ങളുടെ അടിസ്ഥാനത്തില് കരോളിന്റേത് 'പൂർണതയുള്ള' സ്ത്രീ ശരീരമാണെന്നും മാഗസിന്റെ റിപ്പോർട്ടിൽ പറയുന്നു
ബ്രസീലിയന്‍ ഫിറ്റ്നെസ് ഇൻഫ്ലുവന്‍സറായ കരോള്‍ റോസലിനാണ് 'എല്ലാം തികഞ്ഞ സ്ത്രീശരീരം' ഉള്ളതെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എഐ)ന്റെ കണ്ടെത്തല്‍. 'പ്ലേ ബോയ് ഓസ്ട്രേലിയ' എ ഐ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് എല്ലാം തികഞ്ഞ സ്ത്രീ ശരീരം കരോള്‍ റോസലിനാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. (Image: Karol Rosalin/ instagram)
advertisement
advertisement
advertisement
advertisement
അച്ചടക്കമുള്ള ദിനചര്യയും സമതുലിതമായ ഭക്ഷണക്രമവുമാണ് തന്റെ ശരീരഘടനയ്ക്ക് പിന്നിലെന്നായിരുന്നു റോസലിന്റെ പ്രതികരണം. ഇതിന്റെ ഫലങ്ങള്‍ കണ്ണാടിയില്‍ കാണുന്നതുതന്നെ വിജയമാണ്. ഇപ്പോള്‍ 'പെര്‍ഫക്ട് ഫിറ്റ്നസ് വുമന്‍' ആയി അംഗീകരിക്കപ്പെട്ടത് അവിശ്വസനീയമായെന്നും കരോള്‍ പറഞ്ഞു. (Image: Karol Rosalin/ instagram)
advertisement
advertisement
advertisement