വെളുത്ത മിനി സ്കേർട്ട് അണിഞ്ഞ് സിംഗ് ഈസ് കിംഗിലെ നായിക കത്രീന കൈഫിന്റെ താരശോഭ ജ്വലിക്കുന്ന ചിത്രം. (Image: Instagram)
2/ 10
വേനൽക്കാല വർണ്ണശോഭ തുളുമ്പുന്ന ചിത്രത്തിന്, ബീച്ചിനണങ്ങുന്ന വസ്ത്രവും തലയിൽ സ്കാർഫും അണിഞ്ഞ് കത്രീന. സൺഗ്ലാസ്സും ലെയറുകളായുള്ള നെക്ലേസ്സും കൊണ്ട് നടി തന്റെ ലുക്കിനെ കൂടുതൽ ഭംഗിയാക്കിയിരിക്കുന്നു. (Image: Instagram)
3/ 10
വേനലിന്റെ രൂപഭാവം വെളിവാക്കുന്ന ഈ ചിത്രത്തിന് സിന്ദഗി നാ മിലേഗി ദോബാറ യിലെ നായിക തിരഞ്ഞെടുത്തത് നീലയും പച്ചയുമായ ടൂ പീസ് സ്വിം സ്യൂട്ടാണ്. സ്വിം സ്യൂട്ടിനു മേലേകൂടി ഒരു വെളുത്ത ഷർട്ടിട്ടതിലൂടെ കത്രീന തന്റെ സ്വാഭാവികമായ ഭാവം പ്രകടിപ്പിക്കുന്നു. (Image: Instagram)
4/ 10
ദീപാവലി ആഘോഷിക്കാനായി ഒരു ഇന്ത്യൻ സൗന്ദര്യത്തിനിണങ്ങുന്ന മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത പിങ്ക് സാരിയാണ് കത്രീന തിരഞ്ഞെടുത്തത് (Image: Instagram)
5/ 10
ഇൻസ്റ്റഗ്രാം ഫീഡുകളിൽ നീലനിറം ചാർത്തുവാൻ സൂര്യവംശിയിലെ നായിക നീല ക്രോസ്സെറ്റ് ടോപ്പും സ്കേർട്ടും അണിഞ്ഞിരിക്കുന്നു. അല്പം പാരമ്പര്യ ഛായ തോന്നിക്കുവാൻ ചില ആഭരണങ്ങളും (Image: Instagram)
6/ 10
ഈ മൺ-ചുവപ്പാർന്ന സബ്യാസാചി സാരി ഉടുത്തുനിൽക്കുന്ന കത്രീന ഇന്ത്യൻ സൗന്ദര്യത്തിന്റെ ഉത്തമ മോഡലുകളിലൊന്നാവുന്നു. (Image: Instagram)
7/ 10
മറ്റൊരു സബ്യസാചി ലുക്കിൽ ദൂം 2 നായിക. ലെഹെൻഗ അണിഞ്ഞ് കത്രീന കൈഫ് (Image: Instagram)
8/ 10
കലാപരമായ വസ്ത്രരീതിയിൽ ഒരു ബോഹോ പെൺകുട്ടി ഭാവം വെളിവാക്കി കത്രീന കൈഫ്. (Image: Instagram)
9/ 10
മാലദ്വീപ്സിലെ പ്രൗഢമായ ബിച്ചുകളിൽ വെളുത്ത ബിക്കിനിയിട്ട് ഒരു നേർത്ത ചിരിയിൽ സൗന്ദര്യം തുളുമ്പുന്ന കത്രീനയുടെ ചിത്രം. (Image: Instagram)
10/ 10
നീല സ്ട്രാപ്പി ടോപ്പിലും ഡെനീം ഷോർട്ട്സിലും തന്റെ പുത്തൻ ഹെയർക്കട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ബാർ ബാർ ദേക്കോയിലെ നായിക കത്രീന കൈഫ് (Image: Instagram)