Ravi Mohan | ചുരിദാർ തയ്പ്പിച്ചതാണോ? കെനിഷയുടെ ഒപ്പം പാർട്ടി നടത്തിയ രവി മോഹനെ ഭാര്യയുടെയും മക്കളുടെയും കാര്യം ഓർമപ്പെടുത്തി ഫോളോവേഴ്സ്

Last Updated:
തങ്ങൾ കണ്ട ജയം രവി അല്ല ഇപ്പോഴുളള രവി മോഹൻ എന്ന നിലപാടിലാണ് പലരും
1/6
നടൻ രവി മോഹൻ (Ravi Mohan) അഥവാ ജയം രവിയും (Jayam Ravi) ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള (Kenishaa Francis) ബന്ധം ഗോസിപ് കോളങ്ങളിൽ ചർച്ചയാവാൻ ആരംഭിച്ചിട്ട് നാളേറെയായി. എല്ലാത്തിനും ഉപരിയായി, ഇവർ ഒന്നിച്ചുള്ള പരിപാടികളും ചടങ്ങുകളും സോഷ്യൽ മീഡിയയുടെ കണ്ണുവെട്ടിക്കാറില്ല താനും. 'അന്ഡ്റും ഇന്ഡ്റും' എന്ന കെനിഷയുടെ ആൽബം റിലീസ് വേളയിലാണ് ഇരുവരെയും വീണ്ടും ഒന്നിച്ചു കണ്ടത്. നടൻ മാധവനും സംവിധായിക സുധ കൊങ്കരയും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നിരുന്നു. ഇതിനു പിന്നാലെ രവി മോഹൻ നേരിട്ട സൈബർ കമന്റുകൾ അതിരൂക്ഷമാണ്

advertisement
2/6
ചെന്നൈയിൽ വച്ചായിരുന്നു കെനിഷയുടെ ആൽബം റിലീസ്. 2009ൽ വിവാഹം ചെയ്ത രവിക്കും ആരതിക്കും രണ്ട് ആണ്മക്കളുണ്ട്. 2024ൽ ആരതിയിൽ നിന്നും ഡിവോഴ്സ് നേടുമെന്നും, പിരിഞ്ഞാണ് താമസമെന്നും രവി മോഹൻ പ്രഖ്യാപിച്ചിരുന്നു. താൻ ഒന്നും അറിഞ്ഞില്ല എന്ന് ആരതി രവിയും. അടുത്ത കാലത്തായി രവി മോഹനും ആരതി രവിയും തമ്മിലെ സോഷ്യൽ മീഡിയ വാക്‌പ്പോര് ശ്രദ്ധേയമായിരുന്നു. രവി തന്റെ ക്ലയന്റ് ആയിരുന്നു എന്ന് കെനിഷ വാദിച്ചുവെങ്കിലും, പിന്നീടുള്ള സംഭവങ്ങൾ മറ്റൊരു വഴിയിലേക്ക് കാര്യങ്ങൾ എത്തിച്ചു (തുടർന്ന് വായിക്കുക)

3/6
ആരതിയെ കുറിച്ച് തന്റെ ജീവിതത്തിലെ പ്രശ്നക്കാരി എന്ന് വരച്ചു കാട്ടാൻ ശ്രമിച്ച രവി പക്ഷെ കെനിഷ തന്റെ ജീവിതത്തിലെ വെളിച്ചം എന്ന് പറയാനും മടിച്ചില്ല. കെനിഷ കാരണം തന്റെ വിവാഹജീവിതം തകർന്നതിന് തെളിവുണ്ട് എന്ന് ആരതി. ഒരു തമിഴ് ചലച്ചിത്ര നിർമാതാവിന്റെ മകളുടെ വിവാഹത്തിന് കെനിഷയുടെ കൈപിടിച്ചു വന്ന രവി മോഹനും വാർത്താ താരമായി മാറി. ഇപ്പോൾ നടന്ന ആൽബം റിലീസ് ചടങ്ങിൽ രവിക്കും കെനിഷയ്ക്കും അവരുടെ ഒരു സുഹൃത്തിനുമൊപ്പം കൈപിടിച്ച് വന്ന സംവിധായിക സുധയുടെ ചിത്രവും പുറത്തുവന്നിരുന്നു

4/6
രവി മോഹൻ ഇതിനു ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പരമ്പരയിൽ പലരും രൂക്ഷമായി പ്രതികരിച്ചു. ഇതിൽ രവി ധരിച്ചിട്ടുള്ള കുർത്തയെ നോക്കി ചുരിദാർ ആണോ അളവെടുത്തു തയ്പ്പിച്ചതാണോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. രവിയുടെ ഭാര്യയെയും മക്കളെയും ഓര്മപ്പെടുത്താനും ചിലർ മറന്നില്ല. ആരതിയിൽ നിന്നും രവി അകന്നു പോയ ശേഷം രണ്ട് കുട്ടികളും അമ്മയുടെ സംരക്ഷണയിലാണ്. ആരതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നീണ്ട പ്രസ്താവനകൾ ഒന്നിൽ പറയുന്നതും ഇതാണ്
രവി മോഹൻ ഇതിനു ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പരമ്പരയിൽ പലരും രൂക്ഷമായി പ്രതികരിച്ചു. ഇതിൽ രവി ധരിച്ചിട്ടുള്ള കുർത്തയെ നോക്കി ചുരിദാർ ആണോ, അളവെടുത്തു തയ്പ്പിച്ചതാണോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. രവിയുടെ ഭാര്യയെയും മക്കളെയും ഓര്മപ്പെടുത്താനും ചിലർ മറന്നില്ല. ആരതിയിൽ നിന്നും രവി അകന്നു പോയ ശേഷം രണ്ട് കുട്ടികളും അമ്മയുടെ സംരക്ഷണയിലാണ്. ആരതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നീണ്ട പ്രസ്താവനകൾ ഒന്നിൽ പറയുന്നതും ഇതാണ്
advertisement
5/6
റിലീസിനിടയിൽ കെനിഷയുടെയും ടീമിന്റെയും ലൈവ് പ്രകടനവും നടന്നിരുന്നു. ആൽബം റിലീസിൽ പങ്കെടുത്ത എല്ലാവർക്കും കെനിഷ ഫ്രാൻസിസ് നന്ദി അറിയിച്ചു. ആൽബത്തിന്റെ ലിങ്ക് കെനിഷ ബയോയിലും ഉൾപ്പെടുത്തി. രവിയും ആരതിയും തമ്മിലെ വിവാഹമോചന നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനിടയിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആരതിയും രവി മോഹനും ചേർന്ന് ക്ഷേത്ര ദർശനം നടത്തിയതും വാർത്തകളിൽ ഇടം പിടിച്ചു. ഇരുവരും ക്ഷേത്രത്തിലെ പ്രസാദമായ ഹാരം അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്
[caption id="attachment_729246" align="alignnone" width="1200"] റിലീസിനിടയിൽ കെനിഷയുടെയും ടീമിന്റെയും ലൈവ് പ്രകടനവും നടന്നിരുന്നു. ആൽബം റിലീസിൽ പങ്കെടുത്ത എല്ലാവർക്കും കെനിഷ ഫ്രാൻസിസ് നന്ദി അറിയിച്ചു. ആൽബത്തിന്റെ ലിങ്ക് കെനിഷ ബയോയിലും ഉൾപ്പെടുത്തി. രവിയും ആരതിയും തമ്മിലെ വിവാഹമോചന നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനിടയിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആരതിയും രവി മോഹനും ചേർന്ന് ക്ഷേത്ര ദർശനം നടത്തിയതും വാർത്തകളിൽ ഇടം പിടിച്ചു. ഇരുവരും ക്ഷേത്രത്തിലെ പ്രസാദമായ ഹാരം അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്</dd> <dd>[/caption]
advertisement
6/6
തങ്ങൾ കണ്ട ജയം രവി അല്ല ഇപ്പോഴുളളത് എന്ന നിലപാടിലാണ് പലരും. കെനിഷയെക്കാൾ അവരിൽ പലരും പിന്തുണയ്ക്കുന്നത് രവിയുടെ ഭാര്യ ആരതിയെയാണ്. പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളിൽ വന്നുവീണ കമന്റുകളിൽ നിന്നും തന്നെ അത് മനസ്സിലാക്കാവുന്നതേയുള്ളൂ

ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement