ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ഒരേയൊരു തമിഴ് നടൻ; ആരാണെന്നറിയുമോ?

Last Updated:
1964 മുതൽ 1974 വരെ 10 വർഷമാണ് ഇദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചത്
1/6
 ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ഒരേയൊരു തമിഴ് നടൻ മാത്രമാണുള്ളത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഈ നടൻ ആരാണെന്ന് നോക്കാം.

advertisement
2/6
 1976-ൽ ബാലചന്ദർ സംവിധാനം ചെയ്ത പട്ടിന പ്രവേശനം എന്ന ചിത്രത്തിലൂടെയാണ് ഈ നടൻ സിനിമയിലേക്ക് പ്രവേശനം നടത്തിയത്. സംവിധായകൻ ബാലചന്ദർ അദ്ദേഹത്തെ 'തെലാലി ഗണേഷ്' എന്നാണ് വിളിച്ചിരുന്നത്. പിൽക്കാലത്ത് ഇയാളെ ഡൽ​ഹി ​ഗണേഷ് എന്ന് അറിയപ്പെട്ടു.

3/6
 1981-ൽ 'എങ്കമ്മ മഹാറാണി' എന്ന സിനിമയിൽ നായക വേഷവും 'അപൂർവ്വ സഹധരങ്ങൾ' എന്ന സിനിമയിൽ വില്ലന്റെ വേഷവും അദ്ദേഹം അവതരിപ്പിച്ചു. 'പാസി' എന്ന ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

4/6
 1994-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഡൽഹി ഗണേഷ് സിനിമകളിൽ മാത്രമല്ല, നരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

5/6
 ഡൽഹി ഗണേഷ് 1964 മുതൽ 1974 വരെ 10 വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച വിവരം അധികം ആർക്കും അറിയാൻ സാഹചര്യമില്ല. വ്യോമസേനയിലെ സേവനമനുഷ്ഠിക്കുന്ന വേളയിൽ സിനിമയിൽ താൽപ്പര്യം തോന്നിയതിനാൽ അദ്ദേഹം ജോലി ഉപേക്ഷിച്ച് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി.

6/6
 ഡൽഹി ഗണേഷ് സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഡൽഹി ദക്ഷിണ ഭാരത നാടക സഭ എന്ന നാടക സംഘത്തിൽ അഭിനയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നവംബർ 9 ന് ഡൽ​ഹി ​ഗണേഷ് ഈ ലോകത്തോട് വിട പറഞ്ഞത്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement