advertisement

വിവാഹമോചനം അവസാനമല്ല; പ്രണയദിനത്തിൽ നടി പാർവതി വിജയ് പുതിയ ജീവിതത്തിലേക്ക്

Last Updated:
പാർവതിയുടെയും മകളുടെയും ജീവിതത്തിലേക്ക് ഇനി ഒരാൾ കൂടി. വിവാഹനിശ്ചയം കഴിഞ്ഞതായി അപ്ഡേറ്റ്
1/6
മലയാള സീരിയൽ രംഗത്തെ ശ്രദ്ധേയരായ താരങ്ങളാണ് സഹോദരിമാരായ മൃദുല വിജയ്‌യും അനുജത്തി പാർവതി വിജയ്‌യും (Parvathy Vijai). ഇരുവരും ഓരോ കുഞ്ഞുങ്ങളുടെ അമ്മമാർ കൂടിയാണ്. പാർവതിയുടേത്‌ പ്രണയ വിവാഹമായിരുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങളും സംഭവവികാസങ്ങളും ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളിലൂടെ പങ്കിടുന്ന ആളാണ് പാർവതി വിജയ്. 21-ാം വയസ്സിലായിരുന്നു പാർവതിയുടെ വിവാഹം. അധികം വൈകാതെ പാർവതി ഒരു കുഞ്ഞിന് ജന്മം നൽകി. ആ ബന്ധം അധികനാൾ നീണ്ടുപോയില്ല. പാർവതിയും ഭർത്താവും വേർപിരിഞ്ഞു

2/6
സീരിയൽ ക്യാമറമാൻ അരുൺ ആയിരുന്നു പാർവതിയുടെ ഭർത്താവ്. ചേച്ചി മൃദുലയ്ക്ക് കുഞ്ഞ് പിറക്കും മുൻപേ പാർവതിക്ക് മകൾ പിറന്നിരുന്നു. അനുജത്തിയുടെ കുഞ്ഞിനെയാണ് മൃദുല ആദ്യമായി താലോലിച്ചത്. ഈ മനോഹര ദൃശ്യങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആദ്യവിവാഹം ജീവിതത്തിൽ സംഭവിച്ച തെറ്റായിരുന്നു എന്ന് പാർവതി വിജയ് പിന്നീട് അവരുടെ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. ഈ വാലന്റൈൻസ് ദിനത്തിൽ പാർവതി വിജയ് മകൾക്കൊപ്പം മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ് (തുടർന്ന് വായിക്കുക)

3/6
മുൻഭർത്താവ് അരുൺ പ്രണയം കണ്ടെത്തിയ വിവരം പണ്ടേ പുറത്തുവന്നതാണ്. ഇനി പാർവതിയും മകൾ യാമികയും തനിച്ചല്ല. തന്റെയും മകളുടെയും കൈകൾ മറ്റൊരാൾ ചേർത്തുപിടിച്ചു കൊണ്ട് ഒരു ചിത്രം പാർവതിയുടെ പേജിൽ പ്രത്യക്ഷപ്പെട്ടു. വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് ക്യാപ്‌ഷന്റെ തുടക്കം.
മുൻഭർത്താവ് അരുൺ പ്രണയം കണ്ടെത്തിയ വിവരം പണ്ടേ പുറത്തുവന്നതാണ്. ഇനി പാർവതിയും മകൾ യാമികയും തനിച്ചല്ല. തന്റെയും മകളുടെയും കൈകൾ മറ്റൊരാൾ ചേർത്തുപിടിച്ചു കൊണ്ട് ഒരു ചിത്രം പാർവതിയുടെ പേജിൽ പ്രത്യക്ഷപ്പെട്ടു. വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് ക്യാപ്‌ഷന്റെ തുടക്കം. "ഞങ്ങളുടെ രണ്ടാം ജീവിതം, ഞങ്ങളുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിൾ പേരന്റ് എന്ന നിലയിൽ ഒരാളെ വിവാഹം ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്....
advertisement
4/6
ഞങ്ങളെ നന്നായി നോക്കുന്ന ഒരു മനസിനെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും എന്റെ കുടുംബത്തിനും ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും നന്ദി. എന്റെ സ്വകാര്യതയിൽ ഇടപെടരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് എന്റെ ജീവിതം, എന്റെ കഥ,
ഞങ്ങളെ നന്നായി നോക്കുന്ന ഒരു മനസിനെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും, എന്റെ കുടുംബത്തിനും, ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും നന്ദി. എന്റെ സ്വകാര്യതയിൽ ഇടപെടരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് എന്റെ ജീവിതം, എന്റെ കഥ," എന്ന് പാർവതി. വരൻ ആരെന്ന് ശരിയായ സമയത്ത് വെളിപ്പെടുത്തും എന്നും പാർവതി പറഞ്ഞു. അഭിനയലോകത്തെ നിരവധി സുഹൃത്തുക്കൾ പാർവതിക്കും മകൾക്കും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന കുടുംബനാഥനും ആശംസകൾ നേർന്നു. സഹോദരിയുടെ ഭാവിവരനെ സ്വാഗതം ചെയ്തുകൊണ്ട് ചേച്ചി മൃദുല വിജയ് കമന്റ് ചെയ്തവരുടെ ഒപ്പമുണ്ട്
advertisement
5/6
മറ്റുപല അഭിനേതാക്കളും ചെയ്യുന്നത് പോലെ മൃദുലയും അനുജത്തി പാർവതിയും ചേർന്നൊരു ബിസിനസ് ആരംഭിച്ചിട്ടുണ്ട്. അവർ രണ്ടുപേരും ചേർന്ന് ഒരു വസ്ത്ര ബ്രാൻഡ് തുടങ്ങി. സിസ് (SIS) എന്നാണ് അവരുടെ ബ്രാൻഡിന് പേര്. ഇതിന്റെ ഇൻസ്റ്റഗ്രാം പേജും ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു. മൃദുലയും അനുജത്തി പാർവതിയും ചേർന്ന് അവരാൽ തിരഞ്ഞെടുക്കുന്ന സാരികളാണ് ഇവിടെ വിൽപ്പനയ്ക്ക് വച്ചേക്കുക. ഓൺലൈൻ വിപണിയാണ് ലക്‌ഷ്യം. മൃദുലയും പാർവതിയുമാണ് ഇതിന്റെ മോഡലുമാർ

6/6
താൻ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നതായി അറിയിച്ചു കൊണ്ട് പാർവതി വിജയ് പോസ്റ്റ് ചെയ്ത കൈകളുടെ ചിത്രം

‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍

  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement