ബോളിവുഡ് ലോകത്തെ ഏറ്റവുമധികം ശ്രദ്ധ നേടുന്ന പ്രണയജോഡികളാണ് മലൈക അറോറയും (Malaika Arora) അർജുൻ കപൂറും (Arjun Kapoor). കുറച്ചു നാളുകളായി ഇരുവരും പാരിസിലാണ്. ഇവിടം സ്വർഗമാണ് എന്ന തരത്തിലാണ് ഇവരുടെ ചിത്രങ്ങൾ. അർജുൻ കപൂറുമൊത്തുള്ള രണ്ടു ചിത്രങ്ങൾ മലൈക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടതും ട്രോളന്മാരും ഒപ്പം കൂടി