'രണ്ടുപേരും കുടം വീട്ടിലോട്ട് എടുത്തോണ്ട് വരികയായിരുന്നു; ഞാൻ പോയി എടുത്തതല്ല'; ചിരിപ്പിച്ച് മല്ലിക സുകുമാരൻ
- Published by:meera_57
- news18-malayalam
Last Updated:
തിരക്കുകൾ കാരണം ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല എന്ന പരിഭവമുണ്ട്
സിനിമ ജീവിതമാക്കിയ കുടുംബമാണ് മല്ലിക സുകുമാരന്റേത് (Mallika Sukumaran). തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല എന്ന പരിഭവമുണ്ട്. എന്നാൽ ഇന്ദ്രജിത്തും (Indrajith Sukumaran) പൃഥ്വിരാജും (Prithviraj Sukumaran) ഒരേ നഗരത്തിൽ താമസമാക്കിയവർ ആയതിനാലും, ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കണ്ടുമുട്ടാറുണ്ട്. പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ചു കൂടുതൽ സമയം കിട്ടിയിരുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement