Mamitha Baiju | ​ഗ്ലാമറസ് ലുക്കിൽ IIFA അവാർഡിൽ തിളങ്ങി മമിത ബൈജു; ചിത്രങ്ങൾ വൈറൽ

Last Updated:
വിജയ് നായകനാകുന്ന ദളപതി 69 എന്ന പ്രൊജക്ടിലാണ് മമിത അടുത്തതായി അഭിനയിക്കുന്നത്
1/5
 അബുദാബിയിൽ നടക്കുന്ന ഐഫ അവാർഡിൽ തിളങ്ങി മമിത ബൈജു. ബ്ലാക്ക് കളർ സാരിയിൽ ​ഗ്ലാമറസ് ലുക്കിലുള്ള മമിതയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

advertisement
2/5
 ജോബിന വിൻസന്റാണ് മമിതയ്ക്കായി ഈ സാരി സ്റ്റൈൽ ചെയ്തിട്ടുള്ളത്. 'തുന്നൽ' ഡിസൈനർ ബോട്ടിക്കിൻ്റെ പ്രീപ്ലീറ്റഡ് ആയിട്ടുള്ള ബ്ലാക്ക് എംബ്രോയിഡറി സാരിയാണ് അവാർഡ് നൈറ്റിൽ മമിത ധരിച്ചിരുന്നത്.

3/5
 ഹെവി ഫ്ലോറൽ വർക്കിലെ സ്ലീവ്‌ലെസ് ഹൈനെക്ക് ബ്ലൗസാണ് മമിത ധരിച്ചിരിക്കുന്നത്. സാരിയുടെ ബോർഡറിൽ ഫ്ലോറൽ വർക്കുകളാണ് നൽകിയിരിക്കുന്നത്. സാരിയോടൊപ്പം പോണി ടെയ്ൽ ഹെയർ സ്റ്റെലാണ് നൽകിയിരിക്കുന്നത്.

4/5
 മലയാളത്തിൽ മമിതയുടെതായി അവസാനമിറങ്ങിയ ചിത്രം പ്രേമലു ആണ്. വിജയ് നായകനാകുന്ന ദളപതി 69 എന്ന പ്രൊജക്ടിലാണ് മമിത അടുത്തതായി അഭിനയിക്കുന്നത്.

5/5
 കഴിഞ്ഞ ദിവസമായിരുന്നു മമിത സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു,’ എന്നാണ് അണിയറപ്രവർത്തകർ കുറിച്ചത്.

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement