ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിൽ വളരെ വേഗം ലഭിക്കും ടൂറിസ്റ്റ് വിസ

Last Updated:
ഈ ആറ് രാജ്യങ്ങൾ ഇന്ത്യൻ വിനോദസഞ്ചാരികളെ വേഗത്തിലും എളുപ്പത്തിലും വിസ ഓപ്ഷനുകൾ നൽകി സ്വാഗതം ചെയ്യുന്നു
1/7
 വിദേശ യാത്രകൾക്കുള്ള വിസയുടെ അംഗീകാരത്തിനായി പലപ്പോഴും ഭാരിച്ച പേപ്പർ വർക്കുകളും നീണ്ട കാത്തിരിപ്പും ആവശ്യമാണ് എന്നാൽ ഈ ആറ് രാജ്യങ്ങൾ ഇന്ത്യൻ വിനോദസഞ്ചാരികളെ വേഗത്തിലും എളുപ്പത്തിലും വിസ ഓപ്ഷനുകൾ നൽകി സ്വാഗതം ചെയ്യുന്നു.

advertisement
2/7
 മാലിദ്വീപ്: ഇന്ത്യക്കാർക്ക് മുൻകൂർ അനുമതിയില്ലാതെ സൗജന്യ വിസ ഓൺ അറൈവൽ ലഭിക്കുന്നു. ഇത് സന്ദർശിക്കാൻ ഏറ്റവും എളുപ്പമുള്ള സ്ഥലങ്ങളിൽ ഒന്നാക്കി മാലിദ്വീപിനെ മാറ്റുന്നു.

3/7
 ശ്രീലങ്ക: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇടിഎയ്ക്ക് (ETA-Estimated Time of Arrival) ഓൺലൈനായി അപേക്ഷിക്കാം. എത്തിച്ചേരുമ്പോൾ, ഇരട്ട പ്രവേശന സൗകര്യത്തോടെ 30 ദിവസത്തെ താമസം അനുവദിക്കും.

4/7
 ഇന്തോനേഷ്യ: ഇന്ത്യക്കാർക്ക് 30 ദിവസത്തെ താമസത്തിന് 35 യുഎസ് ഡോളർ ചിലവാകുന്ന ഓൺ അറൈവൽ വിസയോ ഇന്തോനേഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതോ തിരഞ്ഞെടുക്കാം.

5/7
 വിയറ്റ്നാം: വിയറ്റ്നാമിലെ ചില അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കാൻ അപേക്ഷിക്കാം. ഒറ്റ തവണ പ്രവേശനത്തിന് 25 യുഎസ് ഡോളർ ചിലവാകുന്ന ഇ-വിസ ലഭിക്കാനും പലപ്പോഴും എളുപ്പമാണ്.

6/7
 സീഷെൽസ്: സീഷെൽസിൽ മൂന്ന് മാസം വരെ സൗജന്യ വിസ ഓൺ അറൈവൽ ലഭിക്കുന്നു. ഇന്ത്യക്കാർക്ക് മുൻകൂട്ടി അംഗീകാരം ലഭിച്ച വിസ ആവശ്യമില്ല.

7/7
 മൗറീഷ്യസ്: മുൻകൂർ അനുമതിയില്ലാതെ സൗജന്യ ടൂറിസ്റ്റ് വിസയിൽ ഇന്ത്യക്കാർക്ക് വർഷത്തിൽ ആറ് മാസം വരെ രാജ്യത്ത് താമസിക്കാൻ മൗറീഷ്യസ് അനുവദിക്കുന്നു. (എല്ലാ ചിത്രങ്ങളും: ഗെറ്റി)

iPhone Air | ഐഫോൺ ആരാധകരേ ഇതിലേ ഇതിലേ; iPhone Air വിപണിയിൽ എത്തുമ്പോൾ പ്രതീക്ഷകൾ എന്തെല്ലാം?

  • ഐഫോൺ എയർ സെപ്റ്റംബർ 9 ന് പുറത്തിറങ്ങി, ആപ്പിൾ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണാണ്.

  • ഐഫോൺ എയർ ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, 5.6mm കനം, 1,19,900 രൂപ പ്രാരംഭ വില.

  • ഐഫോൺ എയറിന് 6.5 ഇഞ്ച് ഡിസ്‌പ്ലേ, A19 പ്രോ ചിപ്‌സെറ്റ്, 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, മാഗ്‌സേഫ് ചാർജിംഗ്.

View All
advertisement